പാപ്പാന്മാർക്ക് മുന്നിൽ കീഴടങ്ങാതെ ഇടഞ്ഞ കൊമ്പൻ .

പാപ്പാന്മാർക്ക് മുന്നിൽ കീഴടങ്ങാതെ ഇടഞ്ഞ കൊമ്പൻ .
ഏറ്റവും കൂടുതൽ ആനകൾ , ആനപ്രേമികളും ഉള്ള സംസ്ഥാനമാണ് നമ്മുടെ കേരളം . മലയാളികൾക്ക് ആനകൾ എന്നും ഒരു വികാരം തന്നെയാണ് . നമ്മുടെ നാട്ടിലെ ഉത്സവങ്ങളും , പൂരങ്ങളും ഏറ്റവും അധികം മനോഹരമാക്കുന്നത് ആനകൾ തന്നെയാണ് . എന്നാൽ ആനകൾ ഉത്സവങ്ങളിൽ ഇടയുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന നിരവധി വാർത്തകൾ നാം കാണുന്നതാണ് . ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഒരു ഉത്സവത്തിൽ നടന്ന ആനയുടെ ആക്രമണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുന്നത് . ആന വളരെ വലിയ ഭീതിയാണ് അവിടെ ഉണ്ടാക്കിയത് .

 

 

 

ആളപായം ഒന്നും തന്നെയില്ല . നമ്മുടെ നാട്ടിൽ ആനകളുടെ ആക്രമണത്തിൽ നിരവധി നാശനഷ്ടങ്ങളും , ആളുകളുടെ ജീവൻ പോകുവാൻ വരെ കാരണമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് . നിരവധി പാപ്പൻമാരാണ് ആനയുടെ ആക്രമണത്തിൽ മരണപ്പെട്ടുള്ളത് . അതിനാൽ തന്നെ ആനകളുമായി പെരുമാറുമ്പോൾ നമ്മൾ വളരെയധികം ശ്രദ്ധിക്കണം . ഇപ്പോഴിതാ കഴിഞ്ഞ ദിവസം ആന ഇടഞ്ഞു ഉണ്ടായ സംഭവം സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം വീഡിയോ കാണുവാൻ ഈ ലിങ്കിൽ കയറുക . https://youtu.be/VLZ6w53NImM

Leave A Reply

Your email address will not be published.