ആധാർകാർഡുള്ള മലയാളികൾക്ക് ഇനി 2 ദിവസം മാത്രം.ചെയ്തില്ലേൽ സഹായം മുടങ്ങുമോ .

ആധാർകാർഡുള്ള മലയാളികൾക്ക് ഇനി 2 ദിവസം മാത്രം.ചെയ്തില്ലേൽ സഹായം മുടങ്ങുമോ .
സർക്കാരിന്റെ എന്ത് കാര്യങ്ങൾക്കും , മറ്റു പല കാര്യങ്ങൾക്കും ആദ്യം തന്നെ ചോദിക്കുന്ന രേഖയാണ് ആധാർ കാർഡ് . അതിനാൽ തന്നെ ഓരോ 10 വർഷം കൂടുമ്പോഴും ആധാർ കാർഡ് അപ്ഡേറ്റ് ചെയ്യണമെന്നത് ഇപ്പോൾ നിർബന്ധമാക്കി ഇരിക്കുകയാണ് കേന്ദ്ര സർക്കാർ . കുട്ടികളുടെ ആധാർ കാർഡ് എടുക്കുന്ന സമയത്ത് ബയോമെട്രിക് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ 15 വയസിന് മുമ്പ് തന്നെ അപ്ഡേറ്റ് ചെയ്യേണ്ടതാണ് .

 

 

 

നിങ്ങളുടെ അധാർകാർഡിൽ വിലാസമോ, ജനന തിയ്യതിയിലും പേരിലും തെറ്റോ എന്തെങ്കിലും തിരുത്തണമെങ്കിൽ ഇപ്പോൾ സൗജന്യമായി ഇപ്പോൾ നിങ്ങൾക്ക് തിരുത്താനായി സാധിക്കുന്നതാണ് .2023 ഡിസംബർ 14 വരെ നിങ്ങൾക്ക് ഇത്തരത്തിൽ സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നത് . നിങ്ങളുടെ അടുത്തുള്ള അക്ഷയ കേന്ദ്രങ്ങളിൽ പോയി ഇത്തരത്തിലുള്ള അപ്ഡേറ്റുകൾ നടത്താനായി സാധിക്കുന്നതാണ് . മൈ ആധാർ പോർട്ടലിലൂടെയാണ് ആധാർ അപ്ഡേറ്റ് ചെയ്യാനായി സാധിക്കുന്നത് . നിങ്ങൾക് https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ ആധാർ കാർഡ് പുതുക്കാനായി കഴിയുന്നതാണ് . ഈ ഒരു കാര്യത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/hFT9kVfS88M

Leave A Reply

Your email address will not be published.