ആലപ്പുഴയിൽ ഇരട്ട കുട്ടികളെ കൊലപ്പെടുത്തി ദമ്പതികൾ ജീവനൊടുക്കി

ആലപ്പുഴ: മൂന്ന് വയസ്സുകാരനായ ഇരട്ട കുട്ടികളെ കൊലപടുത്തി മാതാവും പിതാവും ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആലപ്പുഴ തലവടി സ്വതേഷി സുനു (38 ) സൗമ്യ (36 ) എന്നിവരാണ് ജീവനൊടുക്കിയത്. മക്കളായ ആദി, ആദിൽ എന്നിവരെയും മരിച്ച നിലയിൽ കണ്ടെത്തി.

സാമ്പത്തികബാധ്യതകളും രോഗാവസ്ഥയുമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സുനുവിനെയും, സൗമ്യയെയ്യും താങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Leave A Reply

Your email address will not be published.