സന്തോഷ വാർത്ത APL BPLറേഷൻകാർഡ് 25 രൂപയ്ക്ക് അരി പ്രഖ്യാപിച്ചു റേഷൻകാർഡുള്ളവർക്ക് പണികിട്ടും .

സന്തോഷ വാർത്ത APL BPLറേഷൻകാർഡ് 25 രൂപയ്ക്ക് അരി പ്രഖ്യാപിച്ചു റേഷൻകാർഡുള്ളവർക്ക് പണികിട്ടും .
രാജ്യത്തു എല്ലാവർക്കും കിലോ 25 രൂപയായി അരി ലഭിക്കുന്നതാണ് . ഈ പദ്ധതി നടപ്പിലാക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . മഞ്ഞ , പിങ്ക് റേഷൻ കാർഡുകാർക്ക് 5 വർഷത്തേക്കുള്ള ഭഷ്യ സാധങ്ങൾ ഇനി മുതൽ സൗജനയമായി ലഭിക്കുന്നതാണ് . അതിനു പുറമെയാണ് 25 രൂപയുടെ അറിയും ലഭിക്കുന്നത് . വെള്ള നീല കാർഡുകാർക്കും ഇത്തരത്തിൽ കിലോ 25 രൂപയായി അരി ലഭിക്കുന്നതാണ് . മാത്രമല്ല എല്ലാ വിഭാഗത്തിൽ ഉള്ള റേഷൻ കാർഡുകാർക്കും നിലവിൽ ലഭിക്കുന്ന ഭഷ്യ സാധനകളിൽ മാറ്റം ഉണ്ടാകുന്നതാണ് .

 

 

 

 

മാത്രമല്ല സബ്സീഡി നിരക്കിലും മാറ്റം വരുന്നതാണ് . നിരവധി ആനുകൂല്യങ്ങളാണ് ഇനി റേഷൻ കാർഡിൽ ലഭിക്കുന്നത് . സംസ്ഥാനത്തു നൽകുന്ന റേഷനിൽ ഇപ്പോൾ കേന്ദ്ര സർക്കാരിന്റെയും സഹായങ്ങൾ ലഭിക്കുന്നതാണ് 2024 മുതലാണ് ഇത്തരത്തിൽ ഉള്ള മാറ്റങ്ങൾ വരുന്നതും ആനുകൂല്യങ്ങൾ ലഭിക്കുന്നതും . ഇതിനെ തുടർന്ന് ഇപ്പോൾ ചില അറിയിപ്പുകൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ ഏതെന്നും ഇത്തരത്തിൽ മാറ്റം വന്ന കൂടുതൽ കാര്യങ്ങളും അറിയാനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/m18RRccv_CI

Leave A Reply

Your email address will not be published.