14 ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകി .

14 ജില്ലകളിലും ജാഗ്രത നിർദ്ദേശം നൽകി .
ആരോഗ്യവകുപ്പിൽ നിന്നും ഇതിപ്പോൾ നിരവധി അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . ലോകത്തെ തന്നെ മുൾമുനയിൽ നിർത്തിയ മഹാമാരിയാണ് കോവിഡ് 19 . ലക്ഷകണക്കിന് മനുഷ്യരാണ് ഈ അസുഖം മരണമടഞ്ഞത് . ഇതുപോലെ ഒരു അവസ്ഥയിൽ നാം ഇതിനു മുൻപ് കടന്നു പോയിട്ടില്ല എന്ന് തന്നെ പറയാം . മാത്രമല്ല , മാസങ്ങളോളം നമ്മൾ എല്ലാവരും കോറടൈൻ ഇരുന്നതാണ് . ഈ ഒരു അവസ്ഥ നമുക്ക് ഒരിക്കലും മറക്കാനായി സാധിക്കാത്തതാണ് .

 

 

 

 

ഇപ്പോഴും കൊവിഡ് നമ്മുടെ നാട്ടിൽ പടരുന്നുണ്ട് . ഇപ്പോഴിതാ കേരളത്തിൽ കോവിഡ് കണക്കുകൾ ദിനമരത്തി കൂടുന്നു എന്ന വാർത്തകളാണ് വരുന്നത് . കോവിഡ് ലക്ഷണങ്ങൾ ഉള്ള അസുഖങ്ങൾ ഇപ്പോൾ പല ചെറുപ്പക്കാരിലും കണ്ടു വരുകയാണ് . കേരളത്തിൽ കോവിഡിന്റെ അടുത്ത ഘട്ടം ആരംഭിക്കുക ആണോ എന്നുള്ള സംശയവും വന്നിരിക്കുകയാണ് . ഇങ്ങനെ ആണെങ്കിൽ മുതിർന്നവരിൽ കോവിഡ് രൂക്ഷമാകും എന്നും വിദഗ്തർ ചൂണ്ടി കാണിക്കുന്നു . കേരളത്തിൽ ഇപ്പോൾ പല തരത്തിൽ ഉള്ള പകർച്ചവ്യാധികൾ ആണ് പടരുന്നത് . ഒപ്പം തന്നെ ഡെങ്കിപണിയും വളരെ അധികം പടരുന്ന വാർത്തകൾ വന്നിരിക്കുന്നു . ഇതിനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/LD_JS4rmKfw

Leave A Reply

Your email address will not be published.