ബാങ്ക് അക്കൗണ്ട് RBI പുതിയ ഉത്തരവ് 5000 രൂപ ഫൈൻ UPI, LOAN ഉള്ളവർ ശ്രദ്ധിക്കൂ .

ബാങ്ക് അക്കൗണ്ട് RBI പുതിയ ഉത്തരവ് 5000 രൂപ ഫൈൻ UPI, LOAN ഉള്ളവർ ശ്രദ്ധിക്കൂ .
സംസ്ഥാനത്തു സ്വന്തമായി സ്ഥലമുള്ള ആളുകളും , അത്പോലെ ആധാരം ഉള്ളവർ , ബാങ്ക് അക്കൗണ്ട് ഉള്ളവർ , ബാങ്ക് വായ്പ ഉള്ളവർ പ്രത്യേകം ശ്രദ്ധിക്കേണ്ട അറിയിപ്പുകൾ വന്നിരിക്കുന്നയാണ് . നിങ്ങൾക്ക് 5000 രൂപ വരെ ലഭിക്കുന്നതാണ് . ബാങ്ക് വായ്പ തിരിച്ചടച്ച ആൾക്ക് അയാളുടെ വായ്പയായി വെച്ച കാര്യങ്ങൾ 30 ദിവസത്തിനുള്ളിൽ ബാങ്കിൽ നിന്നും തിരിച്ചു കൊടുക്കേണ്ടതാണ് . ഇല്ലാത്ത പക്ഷം ഉപഭോക്താവിന് 5000 രൂപയോളം പിഴ വായ്പ സ്ഥാപനം നൽകേണ്ടതായി വരും .

 

 

റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ ഈ നിയമം 3 മാസം മുൻപാണ് അറിയിച്ചത് . ഡിസംബർ 1 മുതൽ ഇത് നടലപ്പിലാക്കി വരുകയാണ് . വായ്പയായി വെച്ച കാര്യങ്ങൾ 30 ദിവസത്തിനുള്ളിൽ ബാങ്കിൽ നിന്നും തിരിച്ചു കൊടുത്തില്ലെങ്കിൽ ഓരോ ദിവസത്തെ കണക്ക് അനുസരിച്ചു 5000 രൂപ പിഴ നൽകേണ്ടതുണ്ട് . പൊതുമേഖല , സ്വാകാര്യ മേഖല വായ്പ സ്ഥാപനങ്ങൾക്ക് ഈ ഒരു കാര്യം ബാധകമാണ് . ഈ ഒരു നിയമം വളരെ അധികം നല്ലൊരു കാര്യം തന്നെയാണ് . ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ നിങ്ങൾ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/F-L4qgebPV4

Leave A Reply

Your email address will not be published.