ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് 2 ലക്ഷം വീട്ടിലെത്തും.കേന്ദ്ര പദ്ധതിയിൽ അപേക്ഷ വക്കാം .

ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് 2 ലക്ഷം വീട്ടിലെത്തും.കേന്ദ്ര പദ്ധതിയിൽ അപേക്ഷ വക്കാം .
നമ്മുടെ രാജ്യത്ത് നിരവധി സ്വകാര്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉണ്ട് . ഇത്തരത്തില്‍ സര്‍ക്കാര്‍ കീഴിൽ ഉള്ള ഒരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന. ഒരു വര്‍ഷത്തേക്ക് വീണ്ടും പുതുക്കാവുന്ന നോണ്‍ ലിങ്ക്ഡ്, നോണ്‍ പാര്‍ട്ടിസിപ്പേറ്റിംഗ്, ഗ്രൂപ്പ് ടേം ഇന്‍ഷുറന്‍സ് പ്ലാനാണ് ഇത്. 2015 ല്‍ ആണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന എന്ന ഇൻഷുറൻസ് പദ്ധതി ആരംഭിക്കുന്നത്. ഇന്‍ഷുറന്‍സ് സ്‌കീമിന് കീഴില്‍ ആയി നിരവധിയായിട്ടുള്ള ആനുകൂല്യങ്ങള്‍ ഉള്ളതാണ് .

 

 

 

എങ്ങനെയാണ് പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി ബീമ യോജന പദ്ധതിയില്‍ അംഗമാകുന്നത് എന്നും എന്തൊക്കെയാണ് പദ്ധതിയുടെ ആനുകൂല്യങ്ങള്‍ എന്നും താഴെ വീഡിയോയിൽ വളരെ കൃത്യമായി തന്നെ പറയുന്നു . പൊതുമേഖല , സ്വകാര്യമേഖലാ ബാങ്കുകള്‍ മുഖേനയോ അല്ലെങ്കില്‍ എല്‍ഐസി മുഖേനയോ ഈ ഇന്‍ഷുറന്‍സ് പദ്ധതികള്‍ നിങ്ങൾക്ക് പ്രയോജനപ്പെടുതാനായി സാധിക്കുന്നതാണ് . . 18 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഈ ഇൻഷുറൻസ് പദ്ധതിയില്‍ അംഗങ്ങളാകാം. ഓരോ വര്‍ഷവും പുതുക്കാവുന്ന തരത്തിലാണ് പോളിസി കാലാവധി ഈ പദ്ധതിയിൽ ഉള്ളത് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണാം . https://youtu.be/Faun-tx6I_0

Leave A Reply

Your email address will not be published.