കെൽട്രോണിന് സർക്കാർ പൈസ കൊടുത്താൽ നോട്ടീസുകൾ വരും .

കെൽട്രോണിന് സർക്കാർ പൈസ കൊടുത്താൽ നോട്ടീസുകൾ വരും .
നമ്മുടെ സംസ്ഥാനത്ത് ഇപ്പോൾ ഗതാഗത നിയമങ്ങൾക്ക് വളരെയധികം മാറ്റങ്ങൾ ആണ് വന്നിരിക്കുന്നത് . അതിനാൽ തന്നെ എല്ലായിടത്തും ക്യാമറ പിടിച്ചിരിക്കുകയാണ് . നിയമലംഘനങ്ങൾ തെറ്റിച്ചാൽ ഉടൻതന്നെ ക്യാമറയിൽ പതിയുകയും നമുക്ക് പിഴയായി നോട്ടീസ് വരുകയും ചെയ്യുന്നു . എന്നാൽ കുറച്ചുനാളുകളായി നിയമനം തെറ്റിചവർക്ക് ഇത്തരത്തിലുള്ള നോട്ടീസുകൾ വരുന്നില്ല . ഇതിന് പ്രധാന കാരണം ക്യാമറ ഘടിപ്പിച്ച കെൽട്രോൺ എന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ 14 കോടി രൂപ കൊടുത്തിട്ട് ഇല്ല എന്ന കാരണത്താൽ ഇവർ ഈ ജോലി നിർത്തിവെച്ചിരിക്കുകയാണ് .

 

 

 

അതിനാൽ നിയമലംഘനം ചെയ്യുന്നവർ തീർച്ചയായും നിയമം ശരിയായ വിധത്തിൽ തന്നെ പാലിക്കുക . അല്ലെങ്കിൽ നിങ്ങൾക്കും പിഴ വരുന്നതാണ് . സംസ്ഥാന സർക്കാർ കുടിശ്ശികയായ പണം തീർത്തു കൊടുത്താൽ അന്നുവരെ റെക്കോർഡ് ചെയ്താൽ എല്ലാം നിയമലംഘനങ്ങൾക്കു പിഴയായിട്ടുള്ള നോട്ടീസ് നിയമം തെറ്റിച്ചവർക്ക് വീടുകളിലേക്ക് വരുന്നതാണ് . അതിനാൽ തന്നെ നിയമം തെറ്റിക്കാൻ പാടുള്ളതല്ല . ഈ ഒരു കാര്യത്തെ തുടർന്നുള്ള വിശദമായ റിപ്പോർട്ട് താഴെയുള്ള പറയുന്നു . ഈ വീഡിയോ നിങ്ങൾ തീർച്ചയായും കണ്ടിരിക്കുക . വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/i3ftdlNb024

Leave A Reply

Your email address will not be published.