വാഹന ഉടമകൾക്ക് വാഹനവകുപ്പിൻ്റ അറിയിപ്പെത്തിഅവസാന തീയതി ഫെബ്രുവരി 29 .

വാഹന ഉടമകൾക്ക് വാഹനവകുപ്പിൻ്റ അറിയിപ്പെത്തിഅവസാന തീയതി ഫെബ്രുവരി 29 .
നമ്മുടെ സംസ്ഥാനത്ത് ഗതാഗതവകുപ്പ് നിരവധി മാറ്റങ്ങളാണ് ഇപ്പോൾ കൊണ്ടു വന്നിട്ടുള്ളത് . ഇത്തരം കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . വളരെ വലിയ താക്കീത് ആണ് ഇപ്പോൾ ഗതാഗതവകുപ്പ് പൊതുജനങ്ങൾക്ക് നല്കിയിട്ടുള്ളത് . പല വാഹനങ്ങളും അനധികൃതമായാണ് നമ്മുടെ റോഡിലൂടെ സഞ്ചരിക്കുന്നത് . എന്നാൽ ഇൻഷുറൻസ് അടക്കാതെ ആണ് നിരവധി വാഹനങ്ങൾ ഓടുന്നത് . ഇതിൽ 38% വാഹനങ്ങളും ബൈക്കുകളാണ്. വളരെ വലിയ അപകടങ്ങൾ ആണ് ഇവർ ഉണ്ടാക്കുന്നത് . എന്നാൽ ഇനിമുതൽ വണ്ടികൾ പിടിച്ചെടുക്കുകയും ഇൻഷുറൻസ് പുതുക്കൽ കഴിജൽ മാത്രമേ വണ്ടികൾ വിട്ടു കൊടുക്കുകയും ചെയ്യുകയുള്ളൂ .

 

 

അതുപോലെ തന്നെ മറ്റൊരു അറിയിപ്പ് കൂടി നൽകിയിരിക്കുകയാണ് ഗതാഗതവകുപ്പ് . വണ്ടിയുടെ ആർസി കാർഡിൽ നിങ്ങളുടെ ശരിയായ ഫോൺ നമ്പർ കൊടുക്കുക തന്നെവേണം . ഇല്ലെങ്കിൽ നിങ്ങൾക്ക് വളരെ വലിയ പ്രശ്നങ്ങളുണ്ടാക്കുകയും നിങ്ങൾ നിരവധി തവണ കോടതി കയറിയിറങ്ങുകയും വേണ്ടിവരുമെന്ന് ഗതാഗത വകുപ്പ് പറയുന്നു . ഈയൊരു കാര്യങ്ങൾ നിങ്ങൾ വളരെയധികം ശ്രദ്ധിക്കണം . ഇത്തരം കാര്യങ്ങൾ വളരെയധികം വിശദമായി പറയുന്ന വീഡിയോ നിങ്ങൾക്ക് കാണുവാൻ സാധിക്കുന്നതാണ് . നിങ്ങൾ തീർച്ചയായും വീഡിയോ കാണുക . അതിനായി തൊട്ടടുതുള്ള ലിങ്കിൽ കയറുക . https://youtu.be/0BEyxHW7I9k

Leave A Reply

Your email address will not be published.