2024 ജനുവരി മുതൽ നിങ്ങളെ ബാധിക്കുന്ന 6 മാറ്റങ്ങൾ ആരും അറിയാതെ പോകരുത് .

2024 ജനുവരി മുതൽ നിങ്ങളെ ബാധിക്കുന്ന 6 മാറ്റങ്ങൾ ആരും അറിയാതെ പോകരുത് .
2024 ജനുവരി മുതൽ പൊതു ജനങ്ങളെ ബാധിക്കുന്ന ഒട്ടേറെ മാറ്റങ്ങളാണ് വരുവാനായി പോകുന്നത് . ലോകസഭാ ഇലക്ഷൻ വരുന്നതിനാൽ ഒട്ടേറെ ആനുകൂല്യങ്ങളും സർക്കാർ അനുവദിച്ചിരിക്കുകയാണ് . 2024 മുതൽ 5 വർഷത്തേക്ക് മഞ്ഞ , പിങ്ക് , നീല എന്നിങ്ങനെ ഉള്ള റേഷൻ കാർഡുകാർക്ക് സൗജന്യ ഭഷ്യ വിതരണം ലഭിക്കുന്നതാണ് . ഭാരത് റൈസ് എന്ന പദ്ധതിയിലൂടെ എല്ലാ വിഭാഗക്കാർക്കും 25 രൂപക്ക് റേഷൻ ലഭിക്കുന്നതാണ് .

 

 

 

സർക്കാരിന്റെ നല്ലൊരു ആനുകൂല്യമാണ് ഇതിലൂടെ നടപ്പിലാക്കുന്നത് . അതുപോലെ തന്നെ അടുത്ത വർഷമായ 2024 മുതൽ നാം എടുത്തിരിക്കുന്ന വായ്പാ അടവുകൾ മുടങ്ങിയാൽ പിഴ പലിശ കൊടുക്കേണ്ടതില്ല . പിഴപലിശ എന്ന ഈ ഒരു കാര്യം എല്ലാ ധനകാര്യ സ്ഥാപനങ്ങളിലിൽ നിന്നും എടുത്തു മാറ്റിയിരിക്കുകയാണ് കേന്ദ്ര സർക്കാർ . ജൂൺ മാസം മുതൽ ഇത് ബാധകമാവുന്നതാണ് . എന്നാൽ ക്രെഡിറ്റ് കാർഡുകൾക്ക് ഈ ഒരു കാര്യം ബാധകമല്ല . ഇത്തരത്തിൽ നിരവധി മാറ്റങ്ങൾ അടുത്ത വർഷം മുതൽ ആരംഭിക്കുന്നതാണ് . ഇത്തരത്തിൽ മാറ്റം വന്ന കൂടുതൽ കാര്യങ്ങളും അറിയിപ്പുകളും അറിയാനായി ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/GurR31u8Vh0

Leave A Reply

Your email address will not be published.