ഇത്തരക്കാർ വീട്ടിൽ വരുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക .

ഇത്തരക്കാർ വീട്ടിൽ വരുമ്പോൾ നിങ്ങൾ ശ്രദ്ധിക്കുക .
ഇന്ന് ആരെയും വിശ്വസിക്കാൻ സാധികാത്ത സമൂഹത്തിലൂടെയാണ് നാം ഇപ്പോൾ ജീവിക്കുന്നത് . എന്തെന്നാൽ നിരവധി മോഷണങ്ങളും കൊലപാതകങ്ങളും നമ്മുടെ നാട്ടിൽ നടക്കുന്നു . ഇത്തരത്തിൽ നിരവധി വാർത്തകൾ നമ്മൾ സ്ഥിരമായി അറിയുന്നതാണ് . കൂടെ നിൽക്കുന്ന ആൾക്കാർ പോലും പണത്തിനു വേണ്ടി നമ്മളെ എന്തും ചെയ്യാൻ മടിക്കാത്തവരായി മാറുകയാണ് . അതുപോലെ തന്നെ വീടുകളിൽ അതിക്രമിച്ചു കയറി ആക്രമണങ്ങൾ നടത്തുന്ന വാർത്തകളും നടക്കുന്നു .

 

 

 

ഇത്തരത്തിൽ പട്ടാപകൽ മോഷണം നടത്തുന്നതും ഇപ്പോൾ പതിവാണ് . അത്തരം ഒരു മോഷണ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിട്ടുള്ളത് . വീടുകളിൽ ഗ്യാസ് സിലിണ്ടർ എത്തിക്കുന്ന ആളാണ് ഇത്തരം ഒരു മോഷണം നടത്തിയത് . അടുക്കളയും ഗ്യാസ് മാറ്റി വെക്കാനായി അവിടെ ഉള്ള വീട്ടമ്മ പറഞ്ഞപ്പോൾ അയാൾ അത് ചെയുകയും കൂടെ അവിടെ ഉണ്ടായിരുന്ന പഴ്സിൽ നിന്നും പണം മോഷ്ത്തിക്കുന്നതാണ് വീഡിയോയിൽ കാണാനായി സാധിക്കുന്നത് . ഇത്തരക്കാർ നമ്മുടെ നാട്ടിലും ഉള്ളതാണ് . അതിനാൽ തന്നെ നിങ്ങൾ ഇത്തരം ആളുകളെ വളരെ അധികം ശ്രദ്ധിക്കണം . ഈ വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/rE67a5Onkpw

Leave A Reply

Your email address will not be published.