ഡിസംബർ മാസം ജനങ്ങളെ ബാധിക്കുന്ന കേന്ദ്ര സംസ്ഥാന അറിയിപ്പുകൾ നേട്ടങ്ങൾ അപേക്ഷ .
ഡിസംബർ മാസം ജനങ്ങളെ ബാധിക്കുന്ന കേന്ദ്ര സംസ്ഥാന അറിയിപ്പുകൾ നേട്ടങ്ങൾ അപേക്ഷ .
നമ്മുടെ സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന പ്രധാന കേന്ദ്ര സർക്കാർ അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഡിസംബർ മാസം 31 നു മുൻപ് തന്നെ ഈ കാര്യങ്ങൾ എല്ലാവരും മനസിലാക്കി വക്കേണ്ടതാണ് . അതുപോലെ തന്നെ അപേക്ഷകൾ സമർപ്പിക്കാനായി ഉണ്ടെകിൽ തീർച്ചയായും അപേക്ഷകൾ വക്കേണ്ടതാണ് . ഇതിലെ പ്രധാന അറിയിപ് എന്തെന്നാൽ പിഎം കിസാൻ പദ്ധതിയുടെ പതിനാറാം ഗഡുവാണ് അർഹതപ്പെട്ട ആളുകൾക്ക് ലഭിക്കാനായി ഉള്ളത് .
ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ നൽകിയ അറിയിപ്പ് എന്തെന്നാൽ പലരുടെയും ലാൻഡ് സിഡിങ് ചെയ്യാത്തതിനാൽ അനൂകൂല്യങ്ങൾ മുടങ്ങുന്നതാണ് . അതുപോലെ തന്നെ ബാങ്ക് അക്കൗണ്ട് സീഡിംഗ് ചെയതിലെങ്കിൽ ആനുകൂല്യം മുടങ്ങുന്നതാണ് . അതുകൊണ്ടു തന്നെ ഇത്തരം കാര്യങ്ങൾ വേഗം തന്നെ പൂർത്തീകരിക്കേണ്ടതാണ് . ഈ അറിയിപ്പ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ് . ഇത്തരത്തിൽ മറ്റു ആനുകൂല്യങ്ങൾ ബന്ധപ്പെട്ടതും ആധാർ കാർഡിനെ ബന്ധപെട്ടതുമായ മറ്റു ചില അറിയിപ്പുകളും ഇപ്പോൾ സർക്കാർ അറിയിച്ചിരിക്കുകയാണ് . ഈ അറിയിപ്പുകൾ ഏതൊക്കെ എന്നും ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/nAtmdBWQ-jA