ജനുവരി 1 മുതൽ അനുവദിക്കില്ല ആധാരം ഉള്ളവർ ശ്രദ്ധിക്കണം 4 തീരുമാനങ്ങൾ .

ജനുവരി 1 മുതൽ അനുവദിക്കില്ല ആധാരം ഉള്ളവർ ശ്രദ്ധിക്കണം 4 തീരുമാനങ്ങൾ .
പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ടതാണ് . രാജ്യത്തു വരും ദിവസങ്ങളിൽ പെട്രോൾ , ഡീസൽ വില കുറയ്ക്കുമെന്ന് ഇപ്പോൾ കേന്ദ്ര സർക്കാർ അറിയിച്ചതായി റിപ്പോർട്ടുകൾ വരുന്നു . ലിറ്ററിന് 10 രൂപ വരെ കുറച്ചേക്കുമെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത് . ഇതിനെ തുടർന്ന് കേന്ദ്ര സർക്കാർ എന്ന കമ്പനികളുമായി ചർച്ച നടത്തിയിരിക്കുകയാണ് എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് .

 

 

 

ഈ ഒരു കാര്യം നടപ്പിലാക്കുക ആണെങ്കിൽജനങ്ങൾക്ക് വളരെ അധികം നല്ലതായിരിക്കും . ആദായ നികുതി വകുപ്പിന്റെ മുന്നറിയിപ്പ് ഇപ്പോൾ വന്നിരിക്കുകയാണ് . എന്തെന്നാൽ ഡിസംബർ 30 ഉള്ളിൽ പുതുക്കിയ റിട്ടേൺ സമർപ്പിക്കണം എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത് . ഈ കാര്യം നിങ്ങൾ എല്ലാവര് ശ്രദ്ധിക്കേണ്ടതാണ് . ഇതിനുള്ള അവസാന അവസരമാണ് ഇതെന്നും ആദായ നികുതി വകുപ്പ് പറയുന്നു . ഇത്തരത്തിൽ പല അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . കൂടുതൽ അറിയിപ്പുകൾ താഴെ വീഡിയോയിൽ പറയുന്നു . വീഡിയോ കാണാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കാണൂ .  https://youtu.be/Q0Vm4_ifj6M

Leave A Reply

Your email address will not be published.