ക്ഷേമപെൻഷൻ 3200രൂപ കിട്ടാൻ മസ്റ്ററിങ് ഇവരെല്ലാം ആധാറുമായി അക്ഷയയിൽ ചെല്ലണം .

ക്ഷേമപെൻഷൻ 3200രൂപ കിട്ടാൻ മസ്റ്ററിങ് ഇവരെല്ലാം ആധാറുമായി അക്ഷയയിൽ ചെല്ലണം .
സംസ്ഥാനത്തെ ക്ഷേമ പെൻഷൻ കുടിശിക ആയിട്ട് കുറച്ചു നാളുകൾ ആയിരിക്കുകയാണ് . ഇതിൽ തന്നെ ജൂലൈ മാസത്തെ ആനുകൂല്യമാണ് നമ്മുടെ കൈകളിൽ അവസാനമായി എത്തിയത് . അതിനാൽ താനെ ഇപ്പോൾ കേരള സർക്കാരിന്റെ നവകേരള പരിപാടിയിൽ ഏറ്റവും കൂടുതൽ പരാതി ഉന്നയിക്കുന്നതും , വരുന്നതും ക്ഷേമ പെൻഷനെ ബന്ധപ്പെട്ടിട്ടുള്ളതാണ് . അതിനാൽ തന്നെ ഇത്തരം പരാതികളെ സംബന്ധിച്ചു സർക്കാർ ഈ അവസാന മാസം തന്നെ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ അർഹതപ്പെട്ടവരുടെ കൈവശം എത്തിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് .

 

 

 

ധനവകുപ്പിന്റെ ഭാഗത്തു നിന്ന് വരുന്ന പ്രധാന സൂചനകൾ എന്തെന്നാൽ , ക്രിസ്മസ് , ന്യൂ ഇയർ അനുബന്ധിച്ചു ക്ഷേമ പെൻഷൻ അക്കൗണ്ടിൽ എത്തുമെന്നാണ് അറിയാനായി സാധിച്ചിരിക്കുന്നത് . ഓഗസ്റ്റ് , സെപ്റ്റംബർ മാസങ്ങളിലെ പെൻഷൻ തുകയാണ് ഇനി ലഭിക്കുവാനായി പോകുന്നത് . എന്നാൽ വാർഷിക മാസ്റ്ററിങ് ഈ വര്ഷം ഉണ്ടാകുമോ എന്ന കാര്യത്തിനുള്ള തീരുമാനങ്ങൾ ഇതുവരെ സർക്കാർ അറിയിച്ചിട്ടില്ല . എന്നാൽ ,   മാസ്റ്ററിങ് ചെയ്യാത്ത ആളുകൾക്ക് ചെയ്യാനുള്ള കാര്യങ്ങൾ സർക്കാർ തയ്യാറാക്കിയിട്ടുണ്ട് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/qu2sJLVPYy8

Leave A Reply

Your email address will not be published.