ക്ഷേമപെൻഷൻ 1600 വീതം തുക കിട്ടാൻ സാക്ഷ്യപത്രം ഹാജരാക്കണം സ്ത്രീകൾക്ക് അറിയിപ്പ് .
ക്ഷേമപെൻഷൻ 1600 വീതം തുക കിട്ടാൻ സാക്ഷ്യപത്രം ഹാജരാക്കണം സ്ത്രീകൾക്ക് അറിയിപ്പ് .
നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതി . നമ്മുടെ നാട്ടിൽ ഉള്ള ഭിന്നശേഷിക്കാർക്കും , വിധവകൾക്കും , വയോജനങ്ങൾക്കും ഉള്ള ഒരു ധന സഹായ പദ്ധതിയാണ് ക്ഷേമപെൻഷൻ . ഈ പടത്തിൽ ഉള്ള എല്ലാവർക്കും എല്ലാ മാസവും 1600 രൂപ അർഹതപെട്ടവരുടെ അക്കൗണ്ടിൽ എത്തുന്നതുമാണ് . ഇപ്പോഴിതാ അവസാനമായി ക്ഷേമപെൻഷൻ ലഭിച്ചത് ജൂലൈ മാസത്തിലെ ആയിരുന്നു .
എന്നാൽ അതിനു ശേഷം ഉള്ള മാസങ്ങൾ ആയ അഗസ്റ്റ് , സെപ്റ്റംബർ മാസത്തിലെ തുക ഡിസംബർ മാസം അവസത്തോടു കൂടി അര്ഹതപെട്ടവരിൽ എത്തുമെന്നാണ് സർക്കാരിൽ നിന്നുമുള്ള സൂചന നമുക്ക് ലഭിക്കുന്നത് . 2 മാസത്തിലെ തുക ആകുമ്പോൾ 3200 രൂപയാണ് അക്കൗണ്ടിൽ എത്താനായി പോകുന്നത് . എന്നാൽ സാമൂഹ്യ ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . ക്ഷേമപെൻഷൻ 1600 വീതം തുക കിട്ടാൻ സാക്ഷ്യപത്രം ഹാജരാക്കണം എന്ന അറിയിപ്പ് ഇപ്പോൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പ് എന്തെന്നും , തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/B7deA9XMG8M