ശരീരത്തില്‍ ക്രീയാറ്റിന്‍ കൂടുന്നതും കിഡ്നി തകരാറില്‍ ആകുന്നതും നേരത്തെ തിരിച്ചറിയാന്‍ .
ശരീരത്തില്‍ ക്രീയാറ്റിന്‍ കൂടുന്നതും കിഡ്നി തകരാറില്‍ ആകുന്നതും നേരത്തെ തിരിച്ചറിയാന്‍ .
ഇന്ന് പലരിലും വളരെ അധികം കാണുന്ന അസുഖമാണ് വൃക്ക രോഗം . ഇന്നത്തെ കാലത്തു വളരെ അധികം ചെറുപ്പക്കാരിലും വൃക്ക രോഗം വളരെ അധികം കാണപ്പെടുന്നു . ഈ അസുഖം വളരെ അധികം ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടാൻ വളരെ അധികം കാരണമാകുന്നത് ആണ് . ഇന്ന് പല ആളുകൾക്കും ക്ഷീണവും ശ്വാസം മുട്ടും പലപ്പോഴായി വരുന്നത് നമുക് കാണാനായി സാധിക്കുന്നതാണ് . ഇത്തരം സാഹചര്യം വന്നാൽ നിങ്ങൾ തീർച്ചയായും ഹോസ്പിറ്റലിൽ പോയി പരിശോധിക്കേണ്ടതാണ് .
കാരണം വൃക്കകൾക്ക് തകരാറുകൾ ഉണ്ടെങ്കിൽ ഓക്സിജൻ ശരീരത്തിൽ കടത്തി വിടാനായി സാധിക്കുന്നതല്ല . അതിനാൽ തന്നെ നമ്മുടെ ശരീരത്തിൽ ഇപ്പോഴും ക്ഷീണവും ശ്വാസം മുട്ടും ഉണ്ടാകുന്നു . ഇത്തരത്തിൽ വൃക്ക രോഗം ഉണ്ടാകുമ്പോൾ നമ്മുടെ ശരീരത്തിൽ വളരെ അധികം മാറ്റങ്ങൾ നമുക്ക് കാണാനായി സാധിക്കുന്നതാണ് . എന്നാൽ നാം ഇതൊന്നും ശ്രദ്ധിക്കാതെ പോകുന്നു . ഇത്തരം കാര്യങ്ങളെ വളരെ അധികം വിശദമായി പറയുന്ന ഡോക്ടറുടെ വീഡിയോ നിങ്ങൾക്ക് കണ്ണായി സാധിക്കുന്നതാണ് . ഈ വീഡിയോ കാണാനായി നിങ്ങൾ ലിങ്കിൽ കയറുക . https://youtu.be/73PYY1KSUFc