കിസാൻ സമ്മാൻ നിധി 2000 രൂപ ക്ഷേമപെൻഷൻ 3200 രൂപ വിതരണം ഇങ്ങനെ .

കിസാൻ സമ്മാൻ നിധി 2000 രൂപ ക്ഷേമപെൻഷൻ 3200 രൂപ വിതരണം ഇങ്ങനെ .
15 മത് ഗഡുവായ കിസാൻ സമ്മാൻ നിധി 2000 രൂപ ഇപ്പോൾ ലഭിച്ചതേ ഉള്ളു . ഇപ്പോഴിതാ 16 മത് കിസാൻ സമ്മാൻ നിധി 2000 രൂപ നിങ്ങളുടെ അക്കൗണ്ടിൽ എത്താനായി പോകുകയാണ് . കേന്ദ്ര സർക്കർ ഒരു മുടക്കവും കൂടാതെയാണ് ഈ തുക കർഷകരുടെ അക്കൗണ്ടിൽ എത്തിക്കുന്നത് . രാജയജീ വളരെ നല്ലൊരു പദ്ധതിയാണ് കിസാൻ സമ്മാൻ നിധി . ഈ വര്ഷം അവസാനിക്കുന്നതിനാൽ ഈ വര്ഷം കൊടുത്തു തീർക്കേണ്ട എല്ലാം പദ്ധതി തുകകളും കൊടുത്തു തീർക്കാനാണ് കേന്ദ്ര സർക്കാർ തീരുമാനിച്ചിട്ടുള്ളത് . അതിനാൽ തന്നെ 16 മത് കിസാൻ സമ്മാൻ നിധി 2000 രൂപ നിങ്ങളുടെ അകൗണ്ടിൽ ഈ മാസത്തിനുള്ളിൽ വരുന്നതാണ് .

 

 

 

 

അതുപോലെ തന്നെ 2 മാസത്തെ ക്ഷേമപെൻഷൻ ആണ് സർക്കാർ നൽകുന്നത് എന്ന സൂചനയാണ് ലഭിച്ചിരിക്കുന്നത് . ഡിസംബർ മാസം അവസാനത്തോട് കൂടി 2 മാസ പെൻഷൻ തുക ആയ 3200 രൂപ സർക്കാർ ആവശ്യക്കാർക്ക് എത്തിക്കുമെന്നാണ് വാർത്തകൾ വന്നിട്ടുള്ളത് . നവകേരള പരിപാടിയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉന്നയിച്ച പരാതിയും അതുപോലെ ആവശ്യവും പെൻഷൻ ശരിയായ വിധത്തിൽ നൽകുക എന്നതാണ് . ആയതിനാൽ തന്നെ കേരള സർക്കാർ മുടങ്ങി കിടക്കുന്ന പെൻഷൻ തുക പെട്ടെന്ന് തന്നെ കൊടുക്കുവാനുള്ള തീരുമാനങ്ങൾ എടുത്തത് . ഇത്തരം വാർത്തകളെ കുറിച്ച് കൂടുതൽ അറിയുവാൻ താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/oVy6YjtJZFU

Leave A Reply

Your email address will not be published.