PM കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ 2000 വന്നു.ഇവർക്ക് തുക ലഭിക്കില്ല ശ്രദ്ധിക്കണം .

PM കിസാൻ സമ്മാൻ നിധി അക്കൗണ്ടിൽ 2000 വന്നു.ഇവർക്ക് തുക ലഭിക്കില്ല ശ്രദ്ധിക്കണം .
PM കിസാൻ സമ്മാൻ നിധി 15 മത് ഗഡുവായ 2000 രൂപ എല്ലാ കർഷരുടെ അക്കൗണ്ടിൽ എത്തിയിരിക്കുകയാണ് . കേരളത്തിലെ 25 ലക്ഷം കുടുംബത്തിലേക്ക് ഈ തുക ലഭിച്ചിരിക്കുകയാണ് . അതുപോലെ തന്നെ സാങ്കേതിക പ്രശ്നങ്ങൾ മൂലം തടസപ്പെട്ടിരുന്നവർക്ക് ഇതുവരെ മുടങ്ങി കിടന്നിരുന്ന തുകയും കേന്ദ്ര സർക്കാർ കൊടുത്തിരിക്കുകയാണ് . മാത്രമല്ല , ഈ ആനുകൂല്യം തുടർന്നുള്ള വർഷങ്ങളിൽ ഉണ്ടാകുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ് .

 

 

 

കൂടാതെ നിലവിൽ 6000 രൂപ ലഭച്ചിരുന്ന ഈ സഹായം അടുത്ത വര്ഷം മുതൽ 8000 ആയി വർധിക്കാനും സാധ്യത ഉണ്ടെന്നും അറിയിപ്പുകൾ വരുന്നു . ഇത് കർഷകർക് വളരെ നല്ലൊരു സഹായം തന്നെ ആയിരിക്കും . ഈ മാസം അവസാനത്തോടെ 16 മത് pm കിസാൻ നിധി തുക കൊടുക്കും എന്നും കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുകയാണ് . ക്രിസ്മസ് , ന്യൂയെർ സമയത്ത് ഈ തുക കർഷകരുടെ അകൗണ്ടിൽ എത്തുന്നതായിരിക്കും . കേന്ദ്ര സർക്കാരുടെ സഹായ പദ്ധതികളിൽ ഏറ്റവും നല്ലൊരു പദ്ധതി കൂടിയാണ് pm കിസാൻ സമ്മാൻ നിധി . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/Nq1pwnHe1UM

Leave A Reply

Your email address will not be published.