സമ്മാൻ നിധി ജപ്തി നടപടി തുടങ്ങി ലിസ്റ്റിൽ ഉള്ളവർ കാണൂ .
സമ്മാൻ നിധി ജപ്തി നടപടി തുടങ്ങി ലിസ്റ്റിൽ ഉള്ളവർ കാണൂ .
നമ്മുടെ സംസ്ഥനത്ത് കിസാൻ സമ്മാൻ നിധി വാങ്ങുന്ന ആളുകൾ തീർച്ചയായും ശ്രദ്ധിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . റവന്യു റിക്കവറി തുടങ്ങുകനായി പോകുകയാണ് . പ്രത്യേകിച്ച് തുക തിരികെ പിടിക്കുന്ന നടപടി ആരംഭിച്ചിരിക്കുകയാണ് . 2079 പേർക്ക് തന്നെ ആദ്യ ഘട്ടത്തിൽ നടപടികൾ തുടങ്ങിയിരിക്കുകയാണ് . നമ്മുടെ രാജ്യത്തെ ധനസഹായ പദ്ധതികളിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന പദ്ധതികളിൽ ഒന്നാണ് കിസാൻ സമ്മാൻ നിധി പദ്ധതി . നമ്മുടെ രാജ്യത്തെ കർഷകർക്കുള്ള ധനസഹായ പദ്ധതിയാണ് ഇത് .
ഒരു വർഷം ഈ പദ്ധതിയിലൂടെ കർഷകർക് ലഭിക്കുന്നത് 6000 രൂപയാണ് . പദ്ധതി പ്രകാരം ഭൂമിയുള്ള എല്ലാ കർഷക കുടുംബങ്ങൾക്കും ഈ തുക ലഭിക്കുന്നതാണ് .2000 രൂപ വെച്ച് 3 ഗഡുവായാണ് ഈ തുക കർഷകരിൽ എത്തുന്നത് . ആധാർ കാർഡുമായി ബന്ധിപ്പിച്ച കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് ഈ തുക എത്തുന്നത് . എന്നാൽ നമ്മുടെ സംസ്ഥാനത്തെ പല ആളുകളും അർഹതമല്ലാതെ തുക കൈപ്പറ്റിയിരിക്കുകയാണ് . ഇതിനെതിരെ നടപടികൾ എടുത്തിരിക്കുകയാണ് സർക്കാർ . ഇതിനെ തുടർന്ന് കോഓഡിതൽ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/ZNkcT8ixmUQ