കിസാൻ സമ്മാൻ നിധി മുടങ്ങുന്നു 8 ലക്ഷം ആളുകൾ പുറത്ത് ഞെട്ടിക്കുന്ന റിപ്പോർട്ട് ഏവരും കാണുക .
കിസാൻ സമ്മാൻ നിധി മുടങ്ങുന്നു 8 ലക്ഷം ആളുകൾ പുറത്ത് ഞെട്ടിക്കുന്ന റിപ്പോർട്ട് ഏവരും കാണുക .
നമ്മുടെ രാജ്യത്തെ അർഹതരായ കർഷകർക്ക് വേണ്ടി കേന്ദ്ര സർക്കാർ ഒരുക്കിയ സഹായ പദ്ധതി ആണ് PM കിസാൻ സമ്മാൻ നിധി . ഒരു വര്ഷം 6000 രൂപയാണ് കർഷകർക്ക് ഇ പദ്ധതിയിലൂടെ കേന്ദ്ര സർക്കാർ സൗജന്യമായി കൊടുക്കുന്നത് . 2000 രൂപ 3 ഗഡുവായാണ് കേന്ദ്ര സർക്കാർ കർഷകരിൽ എത്തിക്കുന്നത് . കർഷകരുടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ ആണ് ഈ തുക എത്തുന്നത് . അതിനാൽ തന്നെ കർഷകരുടെ ചെറുകിട കാര്യങ്ങൾ ഇതിലൂടെ നടക്കുന്നതാണ് .
രാജ്യത്തെ പൊതുജനങൾക്ക് വേണ്ടി നടപ്പിലാക്കിയ പദ്ധതികളിൽ വളരെ നല്ലൊരു പദ്ധതിയാണ് PM കിസാൻ സമ്മാൻ നിധി എന്ന പദ്ധതി . കേരളത്തിൽ 25 ലക്ഷം കർഷകർക്കാണ് ഇത്തരത്തിൽ പണം ലഭിക്കുന്നത് .
എന്നാൽ കേരളത്തിൽ 8 ലക്ഷം കർഷകർക്ക് ഈ PM കിസാൻ സമ്മാൻ നിധി സാധ്യ നിധി മുടങ്ങി പോയിട്ടെന്നുള്ള വാർത്തകൾ വന്നിരിക്കുകയാണ് . കർഷകരുടെ അറിവില്ലായ്‍മ മൂലമാണ് ഇത്തരത്തിൽ മുടങ്ങി പോയെതെന്നു പറയാനായി സാധിക്കും . ഇത്തരം കാര്യങ്ങൾ നാം വളരെ അധികം ശ്രദ്ധിക്കേണ്ടതുണ്ട് . എന്നാൽ കേന്ദ്ര സർക്കാർ ഇവർക്ക് ഈ പണം എത്തിക്കും എന്നുള്ള കാര്യത്തിൽ ഉറപ്പു നല്കിയിക്കുകയാണ് . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/bx0rZboczdM