സന്തോഷവാർത്ത കുടിശ്ശിക പെൻഷൻ 3200 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം .

സന്തോഷവാർത്ത കുടിശ്ശിക പെൻഷൻ 3200 രൂപ ബാങ്ക് അക്കൗണ്ടിലേക്ക് വിതരണം .
സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് സാമൂഹ്യ ക്ഷേമപെൻഷൻ പദ്ധതി . വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും സംസ്ഥാന സർക്കാർ കൊടുക്കുന്ന സഹായ പെൻഷൻ പദ്ധതിയാണ് ഇത് . 1600 രൂപയാണ് എല്ലാ മാസവും അർഹതപെട്ടവരുടെ അക്കൗണ്ടിൽ എത്തുന്നത് . എന്നാൽ ഇപ്പോൾ 4 മാസത്തെ കുടിശിക തുക അർഹതപ്പെട്ടവർക്ക് ലഭിക്കേണ്ടതായി ഉണ്ട് . അതിനാൽ തന്നെ മുടങ്ങി കിടക്കുന്ന പെൻഷൻ തുക ലഭിക്കണം എന്ന് പറഞ്ഞു സംസ്ഥാന സർക്കാരിന് എതിരെ വലിയ പ്രതിക്ഷേധം ആണ് ഇപ്പോൾ ഉന്നയിക്കുന്നത് .

 

 

 

അതിനാൽ തന്നെ സർക്കാർ ഇതിനു വേണ്ടി ഉള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ടെന് വാർത്തകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്രിസ്മസ് വരുന്നതിനാൽ ഈ മാസം തന്നെ കുടിശിക തുക അർഹതപെട്ടവരുടെ അക്കൗണ്ടിൽ എത്തിക്കാനുള്ള നടപടി എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . എന്നാൽ സാമൂഹ്യ ക്ഷേമപെൻഷൻ വാങ്ങുന്ന എല്ലാവരും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . ഇതിനെ തുടർന്നുള്ള അറിയിപ്പുകൾ ഇപ്പൾ വന്നിരിക്കുകയാണ് . ഇത്തരം അറിയിപ്പുകൾ എന്തെന്നും , ഇതിനെ തുടർന്ന് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാനും താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/hGDSnMHNmOY

Leave A Reply

Your email address will not be published.