ക്രിസ്മസ് പെൻഷൻ 3200 വിതരണം വിതരണ തീയതി 3 പെൻഷൻ അറിയിപ്പെത്തി .

ക്രിസ്മസ് പെൻഷൻ 3200 വിതരണം വിതരണ തീയതി 3 പെൻഷൻ അറിയിപ്പെത്തി .
ക്ഷേമപെൻഷൻ തുകയുമായി ബന്ധപ്പെട്ടിട്ടുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് 2 മാസത്തെ കുടിശിക ആയി കിടക്കുന്ന 3200 രൂപ പെൻഷൻ തുക അവരുടെ അക്കൗണ്ടിൽ വരാനായി പോകുകയാണ് . പെൺസഹിണി വാങ്ങുന്നവർക്ക് ആശ്വാസകരമായ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . കുടിശിക ആയി കിടക്കുന്ന ക്ഷേമപെൻഷൻ തുക അർഹതപെട്ടവരിൽ എത്തിക്കാനുള്ള നടപടികളിലേക്ക് നീങ്ങുകയാണ് സംസ്ഥാന സർക്കാർ .

 

 

 

4 മാസത്തെ പെൻഷൻ തുകയാണ് മൊത്തമായും കുടിശിക ആയി കിടക്കുന്നത് . ഇതിൽ നിന്നും 2 മാസത്തെ കുടിശിക പെൻഷൻ തുകയാണ് ഈ ഡിസംബർ മാസത്തിൽ ലഭിക്കാനായി പോകുന്നത് . എല്ലാ മാസവും 1600 രൂപയാണ് പെൻഷൻ ആയി ലഭിക്കുന്നത് . ഡിസംബർ മാസം അവസാനത്തോട് കൂടിയാണ് ഈ തുക ഉപപോക്താക്കളുടെ അകൗണ്ടിൽ എത്തുക എന്നുള്ള വാർത്തയും വന്നിരിക്കുകയാണ് . കൂടാതെ മറ്റു കുടിശികയും പെട്ടെന്ന് തന്നെ ഇവരിൽ എത്തിക്കാനുള്ള നടപടികൾ ചെയ്യുകയാണ് സംസ്ഥാന സർക്കാർ . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/BUFj_IIOLbI

Leave A Reply

Your email address will not be published.