ക്രിസ്മസ് ക്ഷേമപെൻഷൻ 1600 മാത്രം മന്ത്രിയുടെ അറിയിപ്പെത്തി .

ക്രിസ്മസ് ക്ഷേമപെൻഷൻ 1600 മാത്രം മന്ത്രിയുടെ അറിയിപ്പെത്തി .
കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ മുല്ലപെരിയാർ അണകെട്ട് തുറന്നിരിക്കുകയാണ് . ജലനിരപ്പ് 137 അര ഉയർന്നതോടെ ഘട്ടം ആയിറ്റാണ് അണകെട്ട് തുറക്കുക . പെരിയാറിന്റെ തീരത്തു ഉള്ളവർ ജാഗ്രത പാലിക്കണം എന്നുള്ള നിർദേശവും കൊടുത്തിരിക്കുകയാണ് . പരിഭ്രാന്തിപെടേണ്ട ആവശ്യം ഇല്ലന്ന് ജില്ലാ ദുരിത നിവാരണ അതിർത്തി അറിയിപ്പ് നൽകി . 148 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി . ജില്ലയിൽ കനത്ത മഴ തുടർന്നതിനാലാണ് നീരൊഴുക്ക് കൂടിയത് .

 

 

 

ഇതിനെ തുടർന്നായിരുന്നു ഡാമിൽ വെള്ളം കൂടാനായി കാരണമായത് . ഇടുക്കി ജില്ലക്ക് പുറമെ പത്തനംതിട്ട ജില്ലയിലും കനത്ത മഴ തന്നെയാണ് . അതിനാൽ തന്നെ അവിടെ ഓറഞ്ച് അലർട് പ്രഖ്യപിച്ചിരുന്നു . സംസഥാനത് 1600 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കയാണ് . മാത്രമല്ല കോവിഡ് ബാധിച്ചു 10 പേർ കൂടി മരിച്ചിരിക്കുന്നു . മരിച്ച ആളുകൾക്ക് മറ്റു ഗുരുതര രോഗങ്ങൾ ഉണ്ടായിരുന്നു എന്നും മന്ത്രി വീണ് ജോർജ് അറിയിച്ചിരിക്കുകയാണ് . ക്ഷേമപെൻഷനുമായി ബന്ധപ്പെട്ട ചില അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെ ഉള്ള ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/lS7tvixWuGg

Leave A Reply

Your email address will not be published.