ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ?ഇനി 8ന്റെ പണി കിട്ടും.പുതിയ നിയമങ്ങൾ ഈ രീതിയിൽ .

ഡ്രൈവിംഗ് ലൈസൻസ് ഉണ്ടോ?ഇനി 8ന്റെ പണി കിട്ടും.പുതിയ നിയമങ്ങൾ ഈ രീതിയിൽ .
2024 ജനുവരി മുതൽ മോട്ടോർ വാഹന വകുപ്പിന്റെ പുതിയ പരിഷ്‌കാരങ്ങൾ ഇപ്പോൾ മന്ത്രി ഗണേഷ് കുമാർ നടപ്പിലാക്കാനായി പോകുകയാണ് . ഇതിനെ തുടർന്നുള്ള അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഇത്തരം കാര്യങ്ങൾ നമ്മൾ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ് . വളരെ അധികം നല്ല രീതിയിൽ ഡ്രൈവിംഗ് അറിയുന്ന ആളുകൾക്കെ ഇനി ലൈസൻസ് ലഭിക്കു എന്നുള്ള നിയമം ഇപ്പോൾ വന്നിരിക്കുകയാണ് .

 

 

 

അതുപോലെ തന്നെ എല്ലാ ഗതാഗത പരീക്ഷകളും പരിഷ്‌കരിക്കും എന്നുള്ള നിയമവും നടപ്പിലാകുവാനായി പോകുകയാണ് . ഇനി മുതൽ നിരവധി മാറ്റങ്ങൾ ആണ് ലൈസൻസ് എടുക്കുന്നതിൽ ഉണ്ടാകുവാനായി പോകുന്നത് . മുൻപ് നമ്മുക്കു 8 , H മാത്രം ഇട്ടാൽ ലൈസൻസ് കിട്ടിയിരുന്നു . എന്നാൽ ഇതിൽ നിന്നും വളരെ മാറ്റങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിരവധി നിബന്ധനകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ലൈസൻസ് എടുക്കുവാനായി വന്ന മാറ്റങ്ങൾ നിങ്ങൾക്ക് കൃത്യമായി താഴെ കാണുന്ന വീഡിയോയിൽ പറയുന്നു . ഇക്കാര്യങ്ങൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . വീഡിയോ കാണാൻ തൊട്ടടുത്ത് കാണുന്ന ലിങ്കിൽ കയറുക . https://youtu.be/hEQMyzMtklw

Leave A Reply

Your email address will not be published.