ആളാകാൻ വരരുത്,സുരേഷ് ഗോപി ഇഫക്ട് , സൂര്യ സുചി പുറത്ത് .

ആളാകാൻ വരരുത്,സുരേഷ് ഗോപി ഇഫക്ട് , സൂര്യ സുചി പുറത്ത് .
സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുന്ന നടനും രാഷ്ട്രീയക്കാരനും ആണ് സുരേഷ് ഗോപി . കുറച്ചു നാളുകൾക്കു മുമ്പ് സുരേഷ് ഗോപിയുമായി സംവാദത്തിൽ ആയ ഒരു മാധ്യമപ്രവർത്തകയാണ് സൂര്യ സൂചി . റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്യുന്ന സൂര്യ ഇപ്പോൾ ചാനൽ രാജി കത്ത് വാങ്ങി പുറത്താക്കിയിരിക്കുകയാണ് . നിയമലംഘനവും അതുപോലെതന്നെ മറ്റുള്ളവരുമായി സഹകരിക്കാതെ സ്വന്തമായി നിലപാടെടുത്ത പോകുന്നതാണ് ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടത് . നിരവധി ചാനലുകളിൽ മാധ്യമപ്രവർത്തകയും ജോലി ചെയ്ത ആളാണ് സൂര്യ സൂചി . അനാവശ്യമായി ആണ് സുരേഷ് ഗോപിയുമായി സൂര്യ സുജി വാക്കുതർക്കത്തിലേർപ്പെട്ടത് .

 

 

 

ഇതിനെത്തുടർന്ന് തൃശ്ശൂരിൽ നിന്ന് മറ്റൊരു സ്ഥലത്തേക്ക് ചാനൽ സൂര്യ സൂചി മാറ്റിയിരുന്നു . പിന്നീട് കുറച്ചു നാളുകൾ ജോലിയിൽ നിന്നും മാറ്റി നിർത്തുകയും കൂടാതെ രാജിഎഴുതി വാങ്ങിചു . എസ്എഫ്ഐ പ്രവർത്തകയാണ് സൂര്യ സൂചി . മാത്രമല്ല സ്വന്തമായി നിലപാടുകൾ മാധ്യമപ്രവർത്തക എന്ന നിലയിലും സൂര്യ സൂചി കാഴ്ചവെച്ചിരുന്നു . എന്നാൽ മറ്റുള്ളവരുമായി വളരെയധികം മോശമായ പെരുമാറ്റമാണ് സൂര്യ നടത്തിയതെന്നും വാർത്തകൾ പറയുന്നു .ഈയൊരു കാര്യത്തെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ താഴെയുള്ള വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . അതിന് ഈ ലിങ്കിൽ കയറുക . https://youtu.be/_UHh10lLdJQ

Leave A Reply

Your email address will not be published.