ഭാഗ്യയുടെ കല്യാണത്തിന് മോദിയും ;മോദിയുടെ അനുഗ്രഹത്തോടെ ഭാഗ്യപുതുജീവിതത്തിലേയ്ക്ക് .

ഭാഗ്യയുടെ കല്യാണത്തിന് മോദിയും ;മോദിയുടെ അനുഗ്രഹത്തോടെ ഭാഗ്യപുതുജീവിതത്തിലേയ്ക്ക് .
മലയാളികൾക് ഏറെ പ്രിയപ്പെട്ട സിനിമാതാരമാണ് സുരേഷ് ഗോപി . മാത്രമല്ല bjp പാർട്ടി അനുഭാവിയും ഇലക്ഷൻ സ്ഥാനാർത്ഥിയുമാണ് നടൻ സുരേഷ് ഗോപി . സുരേഷ് ഗോപിയുടെ മകളുടെ വിവാഹം ഈ മാസം ജനുവരി 17 ആണ് . വിവാഹത്തിൽ പങ്കെടുക്കാൻ സുരേഷ് ഗോപി പ്രധാന മന്ത്രി നരേന്ദ്ര മോദിയെയും ക്ഷണിച്ചിട്ടുണ്ട് . അതിനാൽ തന്നെ വളരെ വലിയ സുരക്ഷാ ഗുരുവായൂരിൽ ഒരുക്കുകയാണ് സുരക്ഷാ ഏജൻസികൾ . ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് വിവാഹ താലികെട്ട് .

 

 

ഗുരുവായൂരിൽ വളരെ അധികം തിരക്കുള്ള ദിവസമാണ് അന്ന് . ശബരിമല മകരവിളക്ക് കഴിഞ്ഞു വളരെ അധികം ഭക്തർ ഗരുവായൂരിൽ എത്തുന്നതാണ് . അതിനാൽ തന്നെ അവിടെ ഉള്ള എല്ലാ വസ്തുക്കൾ സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നതാണ് . വരാൻ പോകുന്ന ലോകസഭ ഇലക്ഷൻ നടക്കുമ്പോൾ തൃശ്ശൂരിൽ bjp സ്ഥാനാർത്ഥിയായി ഉണ്ടാകുന്നത് സുരേഷ് ഗോപിയാണ് . അതിനാൽ ഈ വിവാഹത്തിനോട് അനുബന്ധിച്ചു നരേന്ദ്ര മോഡി ഗുരുവായൂരിൽ വന്നാൽ സുരേഷ് ഗോപിക്ക് ജന സാന്നിദ്യം വർധിപ്പിക്കാനായി കഴിയുന്നതാണ് . കൂടുതൽ വിവരണകൾ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറൂ . https://youtu.be/JL_2kPCkelk

Leave A Reply

Your email address will not be published.