ഇത്തരം ആളുകളെ ശ്രദ്ധിക്കുക . നിങ്ങൾക്കും അനുഭവം ഉണ്ടാകാം .

ഇത്തരം ആളുകളെ ശ്രദ്ധിക്കുക . നിങ്ങൾക്കും അനുഭവം ഉണ്ടാകാം .
നമ്മുടെ നാട്ടിൽ നിരവധി മോഷണങ്ങൾ ആണ് നടക്കുന്നത് . പട്ടാപകൽ വരെ മോശങ്ങൾ നടക്കുന്ന കാലഘട്ടമാണ് ഇപ്പോൾ ഉള്ളത് . അതിനാൽ തന്നെ ഇന്നത്തെ കാലത്ത് ആരെയും കണ്ണടച്ചു നാം ഒരിക്കലും വിശ്വസിക്കരുത് . അതിനുള്ള ഒരു ഉദാഹരണമാണ് ഇവിടെ വീഡിയോയിൽ നിങ്ങൾക്ക് കാണാനായി സാധിക്കുക . നിരവധി മോഷണ സംഭവങ്ങളുടെ വീഡിയോകൾ നാം cctv ക്യാമറകളിലുടെ കാണുന്നതാണ് . ഇത്തരത്തിൽ മോഷണങ്ങൾ നടത്തനായി പല തരത്തിൽ ഉള്ള സൂത്രങ്ങൾ ആണ് പല കള്ളന്മാരും ചെയ്യുന്നത് .

 

 

 

കഴിഞ്ഞ ദിവസം സൗത്ത് ഇന്ത്യയിൽ നടന്ന ഒരു സംഭവത്തിന്റെ cctv ദൃശ്യമാണ് നിങ്ങൾക്ക് വീഡിയോയിൽ കാണാനായി സാധിക്കുന്നത് . ഒരു തുണിക്കടയിൽ മോഷണം നടത്തിയ സംഭവമാണ് നിങ്ങൾക് ഇവിടെ കാണാനായി സാധിക്കുക . കണ്ടാൽ മാന്യമാരെ പോലെ തോന്നിക്കുന്ന ഒരു സ്ത്രീയും പുരുഷനും കാടായി വരുകയും വസ്ത്രം വാങ്ങിക്കുന്ന രീതിയിൽ പെരുമാറുകയും അവിടെ ഉള്ള ആളുകളുടെ കണ്ണ് വെട്ടിച്ചു മോഷണം നടത്തുന്നതുമാണ് ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാനായി സാധിക്കുന്നത് . ഇത്തരക്കാരെ നിങ്ങളും സൂക്ഷിക്കുക . വീഡിയോ കാണാൻ ലിങ്കിൽ കയറൂ . https://youtu.be/zMnut7Px6M4

Leave A Reply

Your email address will not be published.