വീട്ടിൽ വാഹനം ഉള്ളവരെല്ലാം ശ്രദ്ധിക്കുക! ജനുവരി 31 ഇവരുടെ വാഹനം പിടിക്കും.

വീട്ടിൽ വാഹനം ഉള്ളവരെല്ലാം ശ്രദ്ധിക്കുക! ജനുവരി 31 ഇവരുടെ വാഹനം പിടിക്കും.
നമ്മുടെ സംസ്ഥാനത്തെ മോട്ടോർ വകുപ്പിൽ നിരവധി മാറ്റങ്ങളാണ് കൊണ്ടു വന്നിട്ടുള്ളത് . ജനുവരി 31 മുതൽ ഇക്കാര്യങ്ങൾ ആരംഭിക്കുന്നതാണ്
. ഇനിയൊരു അറിയിപ്പ് നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . കാരണം നിങ്ങൾക്ക് വളരെയധികം ബാധിക്കുന്നതാണ് . എന്തെന്നാൽ ഗതാഗത വകുപ്പ് മന്ത്രിയായി ഇപ്പോൾ ഗണേഷ് കുമാർ മാറിയിരിക്കുകയാണ് , അതിനാൽ തന്നെ നിരവധി മാറ്റങ്ങളാണ് അദ്ദേഹം ഗതാഗത വകുപ്പിൽ കൊണ്ടുവന്നിട്ടുള്ളത് . കർശനമായ പരിശോധന ആയിരിക്കും ഉണ്ടാവാൻ ആയി പോകുന്നത് .

 

 

 

നിങ്ങൾ വാഹനം ഉപയോഗിക്കുന്ന ആണെങ്കിൽ തീർച്ചയായും ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക . rc ബുക്ക് നിങ്ങൾ ഉപയോഗിക്കുന്ന നമ്പറുമായി ലിങ്ക് ചെയ്യണം . ഇല്ലെങ്കിൽ നിങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ട് ഉണ്ടാകുന്നതാണ് . പലയാളുകളും ഉപയോഗിക്കാൻ സാധിക്കാത്ത നമ്പറാണ് rc ബുക്ക് ആയി ലിങ്ക് ചെയ്തിട്ടുള്ളത് . എന്നാൽ വിളിച്ചാൽ ലഭിക്കുന്ന നമ്പർ തന്നെ നിങ്ങൾ ലിങ്ക് ചെയ്യേണ്ടതാണ് . അതുപോലെതന്നെ ഇൻഷുറൻസ് കൃത്യമായി നിങ്ങൾ അടയ്ക്കണം . അല്ലെങ്കിൽ വലിയ പിഴയും കൂടാതെ വാഹനം പിടിച്ചെടുക്കുകയും ചെയ്യുന്ന ഒരു നടപടി എടുക്കുന്നതാണ് . ഈ അറിയിപ്പുകൾ വളരെയധികം വിശദമായി പറയുന്ന വീഡിയോകൾ കാണുവാൻ തൊട്ടടുത്ത ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/6RIKl4zPTgQ

Leave A Reply

Your email address will not be published.