നിലവിളിച്ച് കുടുംബം, സംഭവിച്ചത് എന്തെന്ന് കണ്ട് നടുങ്ങി നാട്ടുകാർ .

നിലവിളിച്ച് കുടുംബം, സംഭവിച്ചത് എന്തെന്ന് കണ്ട് നടുങ്ങി നാട്ടുകാർ .
വന്ദേ ഭാരത് ട്രെയിൻ ഇടിച്ചു തെറിപിച്ച പശു തെറിച്ചു വീണു മൂത്രം ഒഴിച്ച് നിന്നിരുന്ന ആൾ മരിച്ചു . അൽവായിൽ ആണ് ഈ സംഭവം നടന്നത് . മുൻ റെയിൽവേ ജീവനക്കാരന് ഇത്തരത്തിൽ ദാരുണാന്ത്യം സംഭവിച്ചത് . കഴിഞ്ഞ ബുധനാഴ്ച രാവിലെയായിരുന്നു ഈ സംഭവം നടന്നത് . കാളി മോറി ഗേറ്റിൽ നിന്ന് വരുകയായിരുന്നു ട്രെയിൻ ട്രാക്കിൽ ഒരു പശുവിനെ ഇടിക്കുകയിരിക്കുന്നു . ഇടി കൊണ്ട് പശു തിരിക്കുകയും ട്രാക്കിൽ മൂത്രമൊഴിക്കുകയായിരുന്ന ശിവദയാൽ ശർമ എന്ന ആളുടെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു .

 

 

 

സംഭവസഥലത്ത് വെച്ച് തന്നെ ശിവദയാൽ മരിച്ചതായി ബന്ധുക്കൾ പറഞ്ഞു . നാടിനെ നടുക്കിയ ഒരു സംഭവം ആയിരുന്നു ഇത് . എല്ലാവരും ഈ വാർത്ത ഞെട്ടലോടെയാണ് കേട്ടത് . ശിവദയാലിന്റെ മൃതദേഹം ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു . ഇന്ത്യയിൽ ഓടുന്ന വന്ദേ ഭാരത് ട്രെയിനുകൾ റയിൽവേ ട്രാക്കുകളിൽ അലഞ്ഞു തിരിയുന്ന കന്നുകാലികളെ ഇടിക്കുന്നത് ഇത് ആദ്യത്തെ സംഭവമല്ല . മുംബൈ മുതൽ ഗുജറാത്ത് വരെയുള്ള റൂട്ടിൽ ഇത്തരത്തിൽ നിരവധി അപകടങ്ങൾ നടക്കുന്നത് സ്ഥിര കാഴ്ച ആയി മാറുകയാണ് . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണൂ . https://youtu.be/x2nsHzJDKDk

Leave A Reply

Your email address will not be published.