അവസാന തീയതി ജനവരി 31 . 5 കാര്യങ്ങൾ ചെയ്യാൻ മറക്കരുത് റേഷൻ, ബാങ്ക്, വാഹനം, വെള്ളം.

അവസാന തീയതി ജനവരി 31 . 5 കാര്യങ്ങൾ ചെയ്യാൻ മറക്കരുത് റേഷൻ, ബാങ്ക്, വാഹനം, വെള്ളം.
നമ്മുടെ സംസ്ഥാനത്ത് നിരവധി ആനുകൂല്യങ്ങളും ഉള്ളതാണ് . അതുപോലെ തന്നെ കേന്ദ്രസർക്കാരിന് കീഴിലും നമുക്ക് നിരവധി ആനുകൂല്യങ്ങളാണ് ലഭിക്കുന്നത് . എന്നാൽ ഇത്തരത്തിൽ പല ആളുകൾക്കും നമുക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെക്കുറിച്ച് അറിയുന്നതല്ല . ഇപ്പോഴിതാ ഇത്തരം ആനുകൂല്യങ്ങൾ കുറിച്ചുള്ള നിരവധി അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് . മാത്രമല്ല പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട പല കാര്യങ്ങളും ഇവിടെ പറയുന്നു . ഇത്തരം കാര്യങ്ങൾ വളരെയധികം വിശദമായി പറയുന്ന ഒരു വീഡിയോ നിങ്ങൾക്ക് കാണാൻ സാധിക്കുന്നതാണ് . ഈ മാസം റേഷൻ കാർഡിൽ നിരവധി ആനുകൂല്യങ്ങളാണ് നിങ്ങൾക് ലഭിക്കുവാൻ പോകുന്നത് .

 

 

 

എല്ലാ വിഭാഗത്തിൽപെട്ട റേഷൻ കാർഡ് ഉടമകൾക്കും ഇത്തരത്തിൽ പലവിധത്തിലുള്ള ഭക്ഷ്യ ആനുകൂല്യങ്ങൾ ലഭിക്കുവാൻ പോകുകയാണ് . അതുപോലെതന്നെ ക്ഷേമപെൻഷനുകൾ നിങ്ങൾക്ക് ലഭിക്കാൻ പോകുന്നു എന്ന വാർത്ത വന്നിരിക്കുന്നു . മാത്രമല്ല നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകളും ഇവിടെ പറയുന്നു . നമ്മുടെ സംസ്ഥാനത്തെ റോഡുകളിൽ സഞ്ചരിക്കുന്ന വാഹനങ്ങളെ പരിശോധിക്കാൻ കർശന നടപടി എടുത്തിരിക്കുകയാണ് ഗതാഗതവകുപ്പ് . ഈ ഒരു കാര്യത്തെ വളരെയധികം വ്യക്തമായി വീഡിയോയിൽ പറയുന്നു . കൂടുതൽ അറിയിപ്പുകളും വിവരങ്ങളും നിങ്ങൾക്ക് മനസ്സിലാക്കാൻ തൊട്ടടുത്ത കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/_wJv3zvG6mo

Leave A Reply

Your email address will not be published.