PM കിസാൻ സമ്മാൻ നിധി ആനുകൂല്യം ഇനി 8000രൂപയാക്കുന്നു.ആധാർ വഴി വിതരണം .
PM കിസാൻ സമ്മാൻ നിധി ആനുകൂല്യം ഇനി 8000രൂപയാക്കുന്നു.ആധാർ വഴി വിതരണം .
കേന്ദ്ര സർക്കാർ നമ്മുടെ രാജയത്തെ എല്ലാ കർഷകർക്കും വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് pm കിസാൻ സമ്മാൻ നിധി . 6000 രൂപയാണ് ഒരു വര്ഷം ഈ പദ്ധതിയിലൂടെ നമ്മുക്ക് ലഭിക്കുന്നത് . രാജ്യത്തു തന്നെ ആദ്യമായാണ് ഒരു കേന്ദ്ര സർക്കാർ സാധാരണക്കാർക്ക് വേണ്ടി ഇത്തരത്തിൽ ഉള്ള ഒരു ആനുകൂല്യം നടപ്പിലാക്കിയത് . ഒരു വര്ഷം 3 ഗഡു ആയാണ് ഈ ആനുകൂല്യം കർഷകരുടെ കൈവശം എത്തുന്നത് . ആധാറുമായി ബന്ധിപ്പിച്ച അവരുടെ ആക്കിക്കണ്ടിലേക്ക് ഈ തുക എത്തുന്നതാണ് .
ഇത്തരം ആനുകൂല്യം നമ്മുക്ക് ലഭിക്കുന്നതിൽ എന്തെങ്കിലും ചെറിയ കാര്യങ്ങൾ നിറവേറ്റാനായി സാധിക്കും . എന്നാൽ ഈ ആനുകൂല്യം വർധിപ്പിക്കുമോ എന്ന കാര്യം ഉന്നയിച്ചിരുന്നു . ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും ഒരു നിർണായക സൂചന വന്നിരിക്കുകയാണ് . എന്തെന്നാൽ 6000 എന്ന തുകയിൽ 2000 രൂപ കൂടിയും ചേർക്കാനായി പോകുകയാണ് . അടുത്ത വര്ഷം മുതൽ ആയിരിക്കും ഈ നടപടി ആരംഭിക്കുന്നത് . 8000 രൂപ ആയിരിക്കും ഇനി കർഷകർക്ക് PM കിസാൻ സമ്മാൻ നിധി ആനുകൂല്യം ആയി ലഭിക്കാൻ പോകുന്നത് . ഈ ഒരു കാര്യം വാളേ നല്ലൊരു തീരുമാനം തന്നെയാണ് . ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ മനസിലാക്കാനായി താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/qohusRePQc0