മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, കർഷകന്റെ കയ്യൊടിച്ച് ചക്കക്കൊമ്പൻ, ബസ് തടഞ്ഞു കബാലി.

മൂന്നാറിനെ വിറപ്പിച്ച് പടയപ്പ, കർഷകന്റെ കയ്യൊടിച്ച് ചക്കക്കൊമ്പൻ, ബസ് തടഞ്ഞു കബാലി.
മലയാളികൾക്ക് ഏറ്റവും പ്രിയങ്കരനായ കാട്ടാന ആയിരുന്നു അരികൊമ്പൻ . ഇടുക്കി ചിന്നക്കനാലിൽ ജനിച്ചുവീണ അരികൊമ്പൻ അവിടെയുള്ള ജനവാസ മേഖലയിൽ ഇറങ്ങുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്നതിന് തുടർന്ന് മറ്റൊരു വനത്തിലേക്ക് മാറ്റിയിരിക്കുകയാണ് . കോതയാർ ഡാമിൻറെ അടുത്തുള്ള വനത്തിൽ ആണ് ഇപ്പോൾ അരികൊമ്പൻ ഉള്ളത് . അരികൊമ്പനെ പോലെ വളരെയധികം പ്രശസ്തനായ മറ്റൊരു കാട്ടാനയാണ് പടയപ്പ . ഇപ്പോഴിതാഅരികൊമ്പന് ശേഷം പടയപ്പ മൂന്നാറിൽ നിരവധി ആക്രമണങ്ങൾ നടത്തുന്നു എന്ന വാർത്തയാണ് വന്നിരിക്കുന്നത് .

 

 

 

എന്നാൽ പടയപ്പാ ഇത്തരത്തിൽ ആക്രമണങ്ങൾ നടത്തുന്ന ആന അല്ലെന്നും അവിടെയുള്ള ജനങ്ങൾ പറയുന്നു . അവിടെയുള്ള ജനങ്ങൾക്ക് വളരെയധികം പ്രിയങ്കരനായ കാട്ടാനയാണ് പടയപ്പ . പടയപ്പ ചില ആക്രമണങ്ങൾ നടത്തിയ സംഭവങ്ങൾ ഇപ്പോൾ വീഡിയോ രൂപത്തിൽ സോഷ്യൽ മീഡിയയിൽ വളരെയധികം പ്രചരിക്കുകയാണ് . അതുപോലെ തന്നെ ചക്കക്കൊമ്പൻ , കബാലി എന്നി കാട്ടാനകൾ ആക്രമണം നടത്തിയ വീഡിയോകളും നിങ്ങൾക്ക് കാണാനായി സാധിക്കുന്നതാണ് . ഈ വീഡിയോ വളരെയധികം വൈറലായി മാറിയിരിക്കുകയാണ് . ഈ വീഡിയോ നിങ്ങൾക്ക് കാണാം . വീഡിയോ കാണാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/IwQvhq5QIcM

Leave A Reply

Your email address will not be published.