ക്ഷേമപെൻഷൻ 3200 പ്രധാന അറിയിപ്പ് എത്തി.

ക്ഷേമപെൻഷൻ 3200 പ്രധാന അറിയിപ്പ് എത്തി.
പൊതുജങ്ങൾ അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . പെൻഷൻ തുക വാങ്ങേണ്ട ആളുകൾക്കുള്ള അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . എന്നാൽ ഇതിലെ 2 മാസത്തിലെ പെൻഷൻ തുക ആയ 3200 രൂപ കൊടുക്കുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ സംസ്ഥാന സർക്കാർ ഉള്ളത് . ഈ മാസം അവസാനത്തോട് കൂടി നിങ്ങൾക്ക് ഈ തുക ലഭിക്കും എന്നാണ് റിപ്പോർട്ട് വന്നിരിക്കുന്നത് .

 

 

 

അതിനാൽ തന്നെ മാസ്റ്ററിങ് നടത്താത്ത ആളുകൾ പെട്ടെന്ന് തന്നെ മാസ്റ്ററിങ് നടത്തണം . ഇല്ലങ്കിൽ പെൻഷൻ ലഭിക്കുന്നതല്ല . ജനുവരി 20 വരെയാണ് മാസ്റ്ററിങ് നടത്താനുള്ള അവസാന തിയ്യതി . ഈ കാര്യം നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . അതുപോലെ തന്നെ സമർപ്പിക്കേണ്ട വരുമാന സെർട്ടിഫിക്കറ്റ് , പുനർ വിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നിങ്ങൾ സമർപ്പിക്കണം . ഇത്തരം കാര്യങ്ങൾ ചെയ്തില്ലെങ്കിൽ നിങ്ങൾക്ക് പെൻഷൻ ലഭിക്കുന്നതല്ല . കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക . അതിനായി ലിങ്കിൽ കയറുക . https://youtu.be/vv-4OBpZ29c

Leave A Reply

Your email address will not be published.