ക്ഷേമ പെൻഷൻ വിതരണം പ്രഖ്യാപിച്ചു .

ക്ഷേമ പെൻഷൻ വിതരണം പ്രഖ്യാപിച്ചു .
ക്ഷേമ പെൻഷനെ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നിലവിൽ ക്ഷേമപെൻഷൻ വാങ്ങുന്നവർക് 1600 രൂപ പെൻഷൻ ലഭിക്കാനായി പോകുകയാണ് . 4 മാസത്തെ ക്ഷേമപെൻഷൻ ഇപ്പോൾ കുടിശിക ആയി കിടക്കുകയാണ് . ജൂലൈ മാസത്തെ തുകയാണ് അവസാനമായി ഉപഭോക്താക്കളിൽ എത്തിയത് . എന്നാൽ ഡിസംബർ മാസത്തിൽ 2 മാസത്തെ പെൻഷൻ തുക ലഭിക്കും എന്നുള്ള വാർത്തകൾ നിലവിൽ വന്നിരുന്നു . എന്നാൽ ഇപ്പോൾ ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് അര്ഹതപെട്ടവരിൽ എത്തുക എന്നാണ് ഇപ്പോൾ ധനമന്ത്രി അറിയിച്ചിരിക്കുന്നത് .

 

 

 

അടുത്ത ദിവസം മുതൽ തന്നെ അർഹതപെട്ടവരിൽ എത്തുന്നതാണ് . പോസ്റ്റ് വഴിയും , നേരിട്ട് അക്കൗണ്ടിലേക്കും ഉപഭോക്താക്കളിൽ എത്തുന്നതാണ് . സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ആണ് ഒരു മാസത്തെ മാത്രം കുടിശിക പെൻഷൻ സർക്കാർ നൽകുന്നത് . പെൻഷൻ തുക നൽകാനായി കേന്ദ്രത്തിൽ നിന്നും 2000 കോടിയോളം തുക കടമായി എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . ഡിസംബർ 19 നു ശേഷം ആയിരിക്കും പെൻഷൻ തുക ഉപഭോക്താക്കളിൽ ലഭിക്കുക . ഈ വാർത്തയെ തുടർന്ന് കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/8BJwQX2V2a4

Leave A Reply

Your email address will not be published.