1600+1000₹അക്കൗണ്ടിൽ പ്രഖ്യാപിച്ചു .

1600+1000₹അക്കൗണ്ടിൽ പ്രഖ്യാപിച്ചു .
ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകളെ സംബന്ധിച്ചുള്ള ചില അറിയിപ്പുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാന സർക്കാർ നടപ്പിലാക്കിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതി . സംസ്ഥാന സർക്കാരിന്റെ പദ്ധതികൾ വളരെ നല്ലൊരു പദ്ധതിയാണ് ക്ഷേമപെൻഷൻ . ക്രിസ്മസ് , ന്യൂയർ ആയതിനാൽ 2 മാസത്തെ പെൻഷൻ തുകയായ 3200 രൂപ ഡിസംബർ 19 നു ശേഷം ലഭിക്കും എന്ന വാർത്തകൾ ആയിരുന്നു വന്നിരുന്നത് . എന്നാൽ വളരെ വലിയ നിരാശ ആയിരുന്നു സർക്കാരിന്റെ ഭാഗത്തു നിന്ന് ലഭിച്ച അറിയിപ്പ് വന്നപ്പോൾ ഉണ്ടായത് .

 

 

 

ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ഉപഭോക്താക്കളിൽ എത്തുക എന്നാണ് ഈ അറിയിപ്പ് . ഇപ്പോഴിതാ ഈ തുക ആളുകളിൽ എത്തുകയാണ് . എന്നാൽ ഇപ്പോൾ 4 മാസത്തെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുകയാണ് . ഇപ്പോൾ ആളുകൾക്ക് ലഭിക്കുന്ന പെൻഷൻ തുക ഓഗസ്റ്റ് മാസത്തിലെ ആണ് . സെപ്റ്റംബർ , ഒക്ടോബർ , നവംബർ , ഡിസംബർ മാസത്തിലെ പെൻഷൻ തുകയാണ് കുടിശിക ആയി കിടക്കുന്നത് . എന്നാൽ ഇപ്പോൾ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സന്തോഷകരമായ അറിയിപ്പാണ് വന്നിരിക്കുന്നത് . ഇത് എന്തെന്നറിയാൻ ലിങ്കിൽ കയറി വീഡിയോ കണ്ടു നോക്കൂ . https://youtu.be/0whbJsjTEgw

Leave A Reply

Your email address will not be published.