പുതുവർഷത്തിൽ ലഭിക്കുന്ന പ്രധാന സഹായങ്ങൾ അറിയാൻ വീഡിയോ പൂർണമായും കാണുക .
പുതുവർഷത്തിൽ ലഭിക്കുന്ന പ്രധാന സഹായങ്ങൾ അറിയാൻ വീഡിയോ പൂർണമായും കാണുക .
പുതിയൊരു വർഷം ഇപ്പോൾ വന്നിരിക്കുകയാണ് . ആയതിനാൽ തന്നെ ഈ വർഷം മുതൽ പല ആനുകൂല്യമാണ് നമുക്ക് സർക്കാരിന്റെ ബജാജിത് നിന്ന് ലഭിക്കുന്നത് . ഇതിനെ തുടർന്നുള്ള അറിയിപ്പുകൾ നിങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട് . നമ്മുടെ സംസ്ഥാന സർക്കാരിന്റെ കീഴിൽ ഉള്ള പദ്ദതികളിൽ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ പദ്ധതികൾ . നമ്മുടെ സംസ്ഥാനത്തുള്ള വയോജനങ്ങൾക്കും , വിധവകൾക്കും , ഭിന്നശേഷിക്കാർക്കും ഈ പദ്ധതിയിലൂടെ സർക്കാർ നൽകുന്ന 1600 രൂപ ധനസഹായമാണ് ഈ ക്ഷേമപെൻഷൻ പദ്ധതികൾ .
ഓഗസ്റ്റ് മാസത്തെ പെൻഷൻ തുക ഇപ്പോൾ എല്ലാവർക്കും ലഭിച്ചിരിക്കുകയാണ് . പക്ഷെ എന്നാൽ 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . എന്നാൽ ഈ തുക നൽകുന്നതിന് ഇപ്പോൾ നടപടികൾ എടുക്കുകയാണ് . വരും മാസങ്ങളിൽ ഈ തുക നിങ്ങളിൽ എത്തുമെന്ന് പ്രതീക്ഷിക്കാം . തുക നൽകുന്നതിനായി കേദ്രത്തിൽ നിന്നും സർക്കാർ കടം വാങ്ങാനായി ഒരുങ്ങുകയാണെന്നും വാർത്തകൾ വരുന്നു . അതുപോലെ തന്നെ ചില സഹായ പദ്ധതികളും സർക്കാർ തയ്യാറാക്കിയിരിക്കുന്നു . ഇത് എന്തെന്നും കൂടുതൽ വിവരങ്ങൾ അറിയാനും ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/MMdfeVPhhvQ