സെപ്റ്റംബർ മാസത്തെ പെൻഷൻ കിട്ടി തുടങ്ങി .

സെപ്റ്റംബർ മാസത്തെ പെൻഷൻ കിട്ടി തുടങ്ങി .
സംസ്ഥാന സർക്കാരിന്റെ ക്ഷേമപെന്സിയോണുകളിൽ ഒന്നാണ് സാമൂഹിക സുരക്ഷാ പെൻഷൻ . ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷൻ തുകയാണ് ഇപ്പോൾ പെൻഷൻ ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത് . ഡിസംബർ മാസത്തിൽ ആയിരുന്നു ഈ തുക എല്ലാവരിലും എത്തിയത് . നിലവിൽ 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . ഈ തുക ഇതുവരെ ഉപഭോക്താക്കൾക് ലഭിച്ചിട്ടില്ല . സംസ്ഥാനം വലിയ രീതിയിൽ ഉള്ള സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് ഇത്തരത്തിൽ ക്ഷേമപെൻഷൻ മുടങ്ങുന്നതെന്നാണ് സർക്കാർ അറിയിച്ചത് .

 

 

 

എന്നാൽ ഈ പെൻഷൻ തുക അർഹതപെട്ടവരിൽ തീർച്ചയായും എത്തുന്നതാണ് . ഇപ്പോഴിതാ ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് സന്തോഷ വാർത്ത വന്നിരിക്കുകയാണ് . സെപ്റ്റമ്പർ മാസത്തിലെ ക്ഷേമപെൻഷൻ തുകയായ 1600 രൂപ നാളെ മുതൽ നിങ്ങളിൽ എത്തുന്നതാണ് . ബാങ്ക് അക്കൗണ്ടിലും നേരിട്ടും ആയിരിക്കും ഈ തുക നിങ്ങളിൽ എത്തുന്നത് . ബാങ്ക് അക്കൗണ്ടിലൂടെ കൈപറ്റുന്നവർക്കാണ് ആദ്യം പെൻഷൻ തുക എത്താനായി പോകുന്നത് . ഈ ഒരു വാർത്ത വളരെ അധികം സന്തോഷകരമാണ് . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ വീഡിയോ കാണൂ . അതിനായി താഴെ കാണുന്ന ലിങ്കിൽ കയറുക . https://youtu.be/8DXAwivjz7I

Leave A Reply

Your email address will not be published.