ക്ഷേമപെൻഷൻ 1600 ധനമന്ത്രിയുടെ അറിയിപ്പ് പെൻഷൻ വിതരണം ഇങ്ങനെ .

ക്ഷേമപെൻഷൻ 1600 ധനമന്ത്രിയുടെ അറിയിപ്പ് പെൻഷൻ വിതരണം ഇങ്ങനെ .
ക്ഷേമപെൻഷൻ കൊടുക്കുന്നതിൽ വളരെ വലിയ മാറ്റമാണ് ഇപ്പോൾ വാനിരിക്കുന്നത് . ക്ഷേമപെൻഷൻ വാങ്ങുന്നവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത് . എന്തെന്നാൽ , ക്രിസ്മസ് , ന്യൂയർ ആയതിനാൽ ക്ഷേമപെൻഷൻ ലഭിക്കും എന്നുള്ള പ്രതീക്ഷയിൽ ആയിരുന്നു ഓരോ ഉപഭോക്താക്കളും . ക്ഷേമപെൻഷൻ 4 മാസത്തെ കുടിശിക ആയി കിടക്കുകയാണ് . അതിനാൽ തന്നെ 2 മാസത്തെ ക്ഷേമപെൻഷൻ തുകയായ 3200 രൂപയാണ് ക്രിസ്മസ് , ന്യൂയർ ആയതിനാൽ അർഹതപെട്ടവരിൽ എത്തുക എന്നായിരുന്നു വാർത്തകൾ വന്നിരുന്നത് .

 

 

 

 

 

എന്നാൽ ഇത് പ്രതീക്ഷിച്ചിരുന്ന ഉപഭോക്താക്കൾ ഇപ്പോൾ വളരെ അധികം നിരാശയിലാണ് . എന്തെന്നാൽ , ഒരു മാസത്തെ പെൻഷൻ തുകയായ 1600 രൂപയാണ് ക്രിസ്മസ് , ന്യൂയർ അനുബന്ധിച്ചു ഉപഭോക്താക്കളിൽ എത്തുക എന്നാണ് ഇപ്പോൾ ധനമന്ത്രി ഇപ്പോൾ അറിയിച്ചിരിക്കുന്നത് . സംസ്ഥാനം വളരെ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ കേന്ദ്ര സർക്കാരിൽ നിന്നും 2000 കോടി രൂപ കടം എടുത്തിരിക്കുകയാണ് . ഇതിൽ നിന്നും 900 കോടി രൂപ ക്ഷേമപെൻഷൻ നൽകുവാനായി മാറ്റി വെച്ചിരിക്കുകയാണ് . ഡിസംബർ 19 നു ശേഷം പെൻഷൻ തുക നിങ്ങളിൽ എത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/-i_uIzNzEiE

Leave A Reply

Your email address will not be published.