6400പെൻഷൻ ആദ്യ ഘട്ട വിതരണ അറിയിപ്പ് .

6400പെൻഷൻ ആദ്യ ഘട്ട വിതരണ അറിയിപ്പ് .
സംസ്ഥാനത്തു മസ്തറിഗ് പൂർത്തീകരിച്ചുള്ള ആളുകൾക്ക് ഓഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷൻ തുക ലഭിച്ചിരിക്കുകയാണ് . ക്രിസ്മസിന് അനുബന്ധിച്ചു 2 മാസത്തെ പെൻഷൻ തുകയാണ് ആളുകൾ പ്രതീക്ഷിച്ചത് . എന്നാൽ ഒരു മാസത്തെ പെൻഷൻ തുകയാണ് സർക്കാർ കൊടുത്തത് . പെൻഷൻ വാങ്ങുന്ന എല്ലാവരിലും ഈ തുക ഇപ്പോൾ എത്തിയിരിക്കുകയാണ് . 1600 രൂപയാണ് ഇവർക്ക് ലഭിച്ചിരിക്കുന്നത് . എന്നാൽ 4 മാസത്തെ പെൻഷൻ തുക ഇപ്പോഴും കുടിശിക ആയി തന്നെ കിടക്കുകയാണ് .

 

 

 

6400 രൂപയാണ് പെൻഷൻ വാങ്ങുന്ന ആളുകൾക്ക് ലഭിക്കാനായി ഉള്ളത് . ഇപ്പോഴിതാ ആശ്വാസകരമായ മറ്റൊരു അറിയിപ്പ് ഇപ്പോൾ വന്നിരിക്കുകയാണ് . എന്തെന്നാൽ , വാർധക്യകാല പെൻഷൻ , വിധവ പെൻഷൻ , അവിവാഹിത പെൻഷൻ , ഭിന്നശേഷി പെൻഷൻ , സർക്കാർ സഹായത്തോടു ചെയ്യുന്ന 16 ബോർഡ് നിധി പെൻഷൻ തുടങ്ങിയ പെൻഷൻ വാങ്ങുന്ന ആളുകൾക്ക് സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക നൽകുവാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ ഉടൻ ഈ പെൻഷൻ തുക നിങ്ങളിൽ എത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു . അതിനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/HH2VJQuz2Vg

Leave A Reply

Your email address will not be published.