ക്ഷേമപെൻഷൻ 6400 അറിയിപ്പ് .

ക്ഷേമപെൻഷൻ 6400 അറിയിപ്പ് .
ക്ഷേമപെൻഷൻ തുടർന്ന് ബന്ധപ്പെട്ട ഏറ്റവും പുതിയ അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കണം . 1600 രൂപയാണ് സാമൂഹിക പെൻഷൻ ആയി നൽകി വരുന്നത് . നമ്മുടെ സംസ്ഥാനത്തുള്ള ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ . സംസ്ഥാനത്തിന്റെ സാമ്പത്തികമായുള്ള പ്രതിസന്ധി കാരണം എല്ലാ മാസവും പെൻഷൻ തുക എത്തിയിലെങ്കിലും കുടിശിക തീർത്തു സർക്കാർ പെൻഷൻ തുക നൽകുന്നുണ്ട് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ അർഹതപെട്ടവരുടെ കൈകളിൽ എത്തിയിരിക്കുന്നത് .

 

 

 

ഇനി നാലു മാസത്തെ പെൻഷൻ തുകയാണ് സംസ്ഥാനത്തു കുടിശിക ആയി കിടക്കുന്നത് . 2024 മാർച്ചു മാസത്തോടെ ഈ തുക എല്ലാവരിലും എത്തിക്കുന്നതാണ് . മാർച്ചു മാസം മുതൽ പെൻഷൻ തുകയിൽ വർധന ഉണ്ടാകാനും നടപടി എടുക്കുകയാണ് സംസ്ഥാന സർക്കാർ . ഇപ്പോഴിതാ സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക നൽകുവാനായി പോകുകയാണ് സംസ്ഥാന സർക്കാർ . അതിനാൽ തന്നെ ഉടൻ ഈ പെൻഷൻ തുക നിങ്ങളിൽ എത്തുന്നതാണ് . കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു . അതിനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/sJhUOEoYP6A

Leave A Reply

Your email address will not be published.