ക്ഷേമപെൻഷൻ പുതിയ അറിയിപ്പ് എത്തി .
ക്ഷേമപെൻഷൻ പുതിയ അറിയിപ്പ് എത്തി .
നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയാണ് ക്ഷേമപെൻഷൻ . അർഹതപ്പെട്ട എല്ലാവർക്കും 1600 രൂപയാണ് പെൻഷൻ ആയി ലഭിക്കുന്നത് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് ഇപ്പോൾ എല്ലാവരിലും ലഭിച്ചിരിക്കുന്നത് . തുടർന്നുള്ള 4 മാസത്തെ പെൻഷൻ തുക കുടിശിക ആയി കിടക്കുകയാണ് . എന്നാൽ ഈ തുക എല്ലാവരിലും പെട്ടെന്ന് തന്നെ എത്തിക്കാനുള്ള നടപടികൾ എടുത്തിരിക്കുകയാണ് സംസ്ഥാന സർക്കാർ . എന്തെന്നൽ ലോകസഭാ തിരഞ്ഞെടുപ്പ് വരുകയാണ് .
അതിനാൽ തന്നെ 2024 മാർച്ച് മാസത്തിനുള്ളിൽ കുടിശിക ആയി കിടക്കുന്ന എല്ലാ തുകയും പെൻഷൻ വാങ്ങുന്നവരിൽ എത്തിക്കാനുള്ള ഒരുക്കത്തിൽ ആണ് സംസ്ഥാന സർക്കാർ . മാത്രമല്ല മാർച്ച് മാസത്തിനു ശേഷം ക്ഷേമപെൻഷൻ തുക വർധിപ്പിക്കാനുള്ള ഒരുക്കത്തിൽ ആണ് സംസ്ഥാന സർക്കാർ . സെപ്റ്റംബർ മാസത്തിലെ പെൻഷൻ തുക ജനുവരി മാസം ആദ്യം തന്നെ കൊടുക്കാനുള്ള തീരുമാനത്തിൽ ആണ് ഇപ്പോൾ സംസ്ഥാന സർക്കാർ . മാത്രമല്ല മാർച്ച് മാസത്തിനുള്ളിൽ കുടിശിക ആയി കിടക്കുന്ന 6400 രൂപ എല്ലാവരിലും എത്തുന്നതുമാണ് . കൂടുതൽ വിവരങ്ങൾ വീഡിയോയിൽ പറയുന്നു . അതിനായി ലിങ്കിൽ കയറി വീഡിയോ കാണൂ . https://youtu.be/NZKwVh9417Y