ക്ഷേമപെൻഷൻ 1600 രൂപ കിസാൻ സമ്മാൻ നിധി 2000 രൂപ വാങ്ങുന്ന എല്ലാ ആളുകൾക്കും രണ്ട് പ്രധാന അറിയിപ്പ് .
ക്ഷേമപെൻഷൻ 1600 രൂപ കിസാൻ സമ്മാൻ നിധി 2000 രൂപ വാങ്ങുന്ന എല്ലാ ആളുകൾക്കും രണ്ട് പ്രധാന അറിയിപ്പ് .
നമ്മുടെ രാജ്യത്തും , സംഥാനത്തും സർക്കാർ നടപ്പിലായ പല പദ്ധതികൾ ഉള്ളതാണ് . ഇത്തരത്തിൽ പ്രധാനമായ 2 പദ്ധതികൾ ആണ് ക്ഷേമപെൻഷൻ പദ്ധതിയും , അതുപോലെ pm കിസാൻ സമ്മാൻ നിധി പദ്ധതിയും . pm കിസാൻ സമ്മാൻ നിധി പദ്ധതി നടപ്പിലാക്കുന്നത് കേന്ദ്ര സർക്കാർ ആണ് . അതുപോലെ ക്ഷേമപെൻഷൻ പദ്ധതി നടപ്പിലാക്കുന്നത് നമ്മുടെ സംസ്ഥാന സർക്കാർ ആണ് . രാജ്യത്തെ കർഷകർക്ക് വേണ്ടിയുള്ള pm കിസാൻ സമ്മാൻ നിധി പദ്ധതിയിലൂടെ 10 കോടി കർഷകർക്ക് സർക്കാർ പെൻഷൻ തുക എല്ലാ വർഷവും 6000 രൂപ വെച്ച് നൽകുന്നു .
3 ഗഡുവായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിൽ എത്തുന്നത് . കേരളത്തിൽ 35 ലക്ഷത്തോളം കർഷകർ pm കിസാൻ സമാൻ നിധി പദ്ധതിയിൽ അംഗങ്ങൾ ആണ് . അതുപോലെതന്നെ , കേരളത്തിലെ വയോജനങ്ങൾക്കും, ഭിന്നശേഷിക്കാർക്കും, വിധവകൾക്കും ലഭിക്കുന്ന സഹായ പദ്ധതി തുകയാണ് സാമൂഹ്യ സുരക്ഷാ ക്ഷേമപെൻഷൻ . കേരള സർക്കാർ ആണ് ഈ പദ്ധതി നടത്തുന്നത് . ഇപ്പോഴിതാ ചില മാറ്റങ്ങൾ ഈ പദ്ധതികളിൽ വന്നിരിക്കുന്നത് . ഈ മാറ്റങ്ങൾ ഏതൊക്കെയെന്നും , ഇത്തരം കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാനും താഴെ കാണുന്ന വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/vSSGCPLBEsY