6400പെൻഷൻ കുടിശ്ശിക വിതരണം .

6400പെൻഷൻ കുടിശ്ശിക വിതരണം .
സംസ്ഥാനത്തു ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾക്ക് വളരെ അധികം ആശ്വാസകരമായ വാർത്തകൾ ആണ് ഇപ്പോൾ വരുന്നത് . വിവിധ ക്ഷേമ വികസന പരിപാടികളുടെ വിതരണ നടത്തിപ്പിനായി സംസ്ഥാന സർക്കാർ 6000 കോടിയുടെ വായ്പ അനുമതിക്കായി കേന്ദ്ര സർക്കാരിന് കത്ത് നൽകിയിരുന്നു . ഈ സാഹചര്യത്തിൽ ആയിരുന്നു കേന്ദരത്തിന്റെ ഭാഗത്തു നിന്ന് 1400 കോടിയുടെ നികുതി വിഹിതവും , 1100 കോടിയുടെ വായ്പ അനുമതിയും ജനുവരി മസാത്തുള്ള കടമിടുപ്പ് പദ്ധതി നേരത്തെ ആക്കിയതും .

 

 

 

ജനുവരി മാസത്തിൽ തന്നെ പെൻഷൻ തുക കുടിശിക തീർത്തു കൊടുക്കണം എന്ന് സർക്കാരിന് ഹൈക്കോടതിയുടെ ഭാഗത്തു നിന്ന് നിർദ്ദേശം ഉണ്ടായിരുന്നു . എന്നാൽ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി മൂലം പെട്ടെന്ന് തന്നെ ഇത്തരത്തിൽ കുടിശിക തീർത്തു കൊടുക്കുവാൻ സാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിരിച്ചിരുന്നു . എന്നാൽ ഈ സമയത്തും പെൻഷൻ ഉപഭോക്താക്കൾക്ക് ആശ്വാസം നൽകുന്ന അറിയിപ്പുകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ അറിയിപ്പുകൾ നിങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം . ഈ അറിയുപ്പുകളെ വളരെ വിശദമായി വീഡിയയിൽ പറയുന്നു . അതിനായി നിങ്ങൾ വീഡിയോ കാണൂ . അതിനായി ലിങ്കിൽ കയറുക .  https://youtu.be/zbsqEPmrHgo

Leave A Reply

Your email address will not be published.