ക്ഷേമ പെൻഷൻ കുടിശ്ശിക 6400 വിതരണം സെസ്സിലൂടെ ലഭിച്ചത് ഒരു മാസത്തെ വിതരണത്തിന് .

ക്ഷേമ പെൻഷൻ കുടിശ്ശിക 6400 വിതരണം സെസ്സിലൂടെ ലഭിച്ചത് ഒരു മാസത്തെ വിതരണത്തിന് .
നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങുന്ന ആളുകൾ ആണെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . നമ്മുടെ സംസ്ഥാനത്ത് ലക്ഷക്കണക്കിന് ആളുകൾക്കാണ് ക്ഷേമപെൻഷൻ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കുന്നത് .1600 രൂപ എല്ലാമാസവും ഇവർക്ക് ലഭിക്കുന്നതാണ് . എന്നാൽ അഞ്ച് മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി ഗുണഭോക്താക്കളുടെ കൈകളിൽ എത്തിയത് . എന്നാൽ ഇത്തരത്തിൽ കുടിശ്ശികയായി കിടക്കുന്നത് നിരവധി പ്രതിഷേധങ്ങൾ ആണ് ഇപ്പോൾ സംസ്ഥാന സർക്കാരിന് എതിരെ വരുന്നന്നത് . എന്നാൽ ക്ഷേമപെൻഷൻ പെട്ടെന്നുതന്നെ തീർക്കുവാനുള്ള നടപടിയെടുക്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി പറഞ്ഞിരിക്കുകയാണ് .

 

 

 

എന്നാൽ തങ്ങൾക്ക് ലഭിക്കേണ്ട വായ്പകൾ കേന്ദ്രസർക്കാർ നൽകാത്തതിനാലാണ് ഇത്തരത്തിൽ കുടിശ്ശികയായി പെൻഷൻ തുക കിടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിരിക്കുകയാണ് . തുടർന്ന് കേന്ദ്ര സർക്കാരിനെതിരെ ഹൈക്കോടതി അറിയിപ്പു നൽകിയിരിക്കുകയാണ് . അതിനാൽ തന്നെ കേന്ദ്ര സർക്കാരിൻറെ മറുപടി ലഭിചാൽ ആയിരിക്കും തുടർന്നുള്ള പെൻഷൻതുക ലഭിക്കുന്നത് . ഈ ഒരു വാർത്തയെ വളരെയധികം വിശദമായി വീഡിയോയിൽ പറയുന്നു . നിങ്ങൾ ക്ഷേമപെൻഷൻ വാങ്ങുന്ന ആൾ ആണെങ്കിൽ തീർച്ചയായും ഈ വീഡിയോ കാണുക . വീഡിയോ കാണാനായി ലിങ്കിൽ കയറുക . https://youtu.be/_Ejyh0v59i0

Leave A Reply

Your email address will not be published.