6400 പെൻഷൻ വിതരണം ഇന്ന് അറിയിപ്പ്‌ .

6400 പെൻഷൻ വിതരണം ഇന്ന് അറിയിപ്പ്‌ .
നടപ്പിലാക്കിയ ഏറ്റവും നല്ല പദ്ധതികളിൽ ഒന്നാണ് ക്ഷേമപെൻഷൻ പദ്ധതികൾ . 1200 രൂപയാണ് ഓരോരുത്തർക്കും ബാങ്ക് അക്കൗണ്ടിൽ എല്ലാമാസവും എത്തുന്നത് . എന്നാൽ അഞ്ച് മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . നമ്മുടെ സംസ്ഥാനം സാമ്പത്തികമായി വളരെ അധികം പ്രതിസന്ധിയിലാണ് . ഇപ്പോൾ ഉള്ളത് അതിനാൽ തന്നെയാണ് ഇത്തരത്തിൽ പെൻഷനുകൾ മുടങ്ങിക്കിടക്കുന്ന സർക്കാർ പറയുന്നു . മാത്രമല്ല പെൻഷൻ തുക വേഗം തന്നെ തീർക്കുവാൻ ആയി ഹൈക്കോടതിയിൽ നിന്നും സംസ്ഥാന സർക്കാരിന് അറിയിപ്പ് വന്നിരുന്നു . എന്നാൽ തങ്ങൾക്ക് ലഭിക്കേണ്ട കൃത്യമായ വായ്പകൾ കേന്ദ്രസർക്കാർ നൽകാത്തതിനാൽ ഇത്തരത്തിൽ പെൻഷൻ കൊടുക്കുന്നതിനും കാരണമാകുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു .

 

 

 

ഈയൊരു കാര്യത്തിൽ തുടർന്ന് കേന്ദ്രസർക്കാരിനും ഹൈക്കോടതിയിൽ ഇപ്പോൾ അറിയിപ്പ് നൽകിയിരിക്കുകയാണ് . അതിനാൽ തന്നെ കേന്ദ്രസർക്കാരിനെ മറുപടിക്കായി കാത്തിരിക്കുകയാണ് സംസ്ഥാനസർക്കാർ . ഇന്ന് ഹൈക്കോടതി ക്ഷേമപെൻഷൻ ബന്ധപ്പെട്ടുള്ള അറിയിപ്പ് നൽകുന്നതാണ് . നമ്മുടെ സംസ്ഥാനത്തിൻറെ മാസ ചിലവ് 15000 കോടിയാണ് . എന്നാൽ 12000 കോടിയാണ് സംസ്ഥാനസർക്കാരിന് വരവായി ലഭിക്കുന്നത് . 3000 കോടി ഇപ്പോഴും കടമെടുത്താണ് സംസ്ഥാന സർക്കാർ കാര്യങ്ങളും ചെയ്യുന്നത് . ഇതിനെ തുടന്നുള്ള അറിയിപ്പുകൾ വിശദമായി വീഡിയോയിൽ പറയുന്നു . വീഡിയോ കാണാൻ ഈ ലിങ്കിൽ കയറുക . https://youtu.be/Ry5wtbdbJPM

Leave A Reply

Your email address will not be published.