കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ കിട്ടാൻ നാല് പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കുക.
കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ കിട്ടാൻ നാല് പ്രധാന അറിയിപ്പുകൾ ശ്രദ്ധിക്കുക.
ക്ഷേമ പെൻഷൻ വാങ്ങുന്ന ഗുണഭോക്താക്കൾക്ക് വളരെയധികം നിരാശയിലാണ് ഇപ്പോഴുള്ളത് . എന്തെന്നാൽ 5 മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . ഈയൊരു കാര്യത്തിൽ തുടർന്ന് പല പ്രതിഷേധങ്ങളും ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരെ വരുകയാണ് . ഇപ്പോഴിതാ നമ്മുടെ സംസ്ഥാനത്തെ ക്ഷേമപെൻഷൻ വാങ്ങുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില അറിയിപ്പുകൾ ആണ് വന്നിരിക്കുന്നത് .ഇത് പെൻഷൻ വാങ്ങുന്ന എല്ലാവരും വളരെയധികം ശ്രദ്ധിക്കണം. ഓഗസ്റ്റ് മാസത്തിലെ പെൻഷൻ തുകയാണ് അവസാനമായി ആളുകളിൽ എത്തിയത് . തുടർന്നുള്ള പെൻഷൻതുക പെട്ടെന്ന് തന്നെ നിങ്ങളിൽ എത്തുന്നതാണ് .
എന്നാൽ ആറു ലക്ഷത്തോളം ആളുകളെ ഈ ആനുകൂല്യങ്ങൾ ഇൽ നിന്ന് ഒഴിവാക്കിയിരിക്കുകയാണ് . സർക്കാർ മസ്റ്ററിംഗ് ഭാഗമായും അതുപോലെതന്നെ സമർപ്പിക്കേണ്ട രേഖകൾ ആളുകൾ സമർപ്പിക്കാത്തതും കൂടാതെ വരുമാനം സർട്ടിഫിക്കറ്റ് സമര്പിച്ചപോൾ പലർക്കും വരുമാനം കൂടുതലായതിനാൽ ഇവരെ സർക്കാർ ഈയൊരു ആനുകൂല്യത്തിൽ നിന്നും ഒഴിവാക്കിരിക്കുകയാണ് . അതിനാൽ തന്നെ 80 കോടി ലാഭം ആയി മാറിയിരിക്കുകയാണ് സംസ്ഥാനസർക്കാരിന് . ഈയൊരു കാര്യം നിങ്ങൾ തീർച്ചയായും ശ്രദ്ധിക്കുക . എല്ലാവർഷവും മസ്റ്ററിങ് നടക്കുന്നതാണ് , ഇതു ചെയ്യാത്ത ആളുകൾക്ക് തീർച്ചയായും അവർക്ക് ലഭിക്കുന്ന ആനുകൂല്യം നഷ്ടപ്പെടും . ഇപ്പോഴിതാ ക്ഷേമപെൻഷൻ തുടർന്നുള്ള നാല് അറിയിപ്പുകൾ വീഡിയോയിൽ പറയുന്നു . വീഡിയോ നിങ്ങൾ തീർച്ചയായും കാണുക , അതിനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/eTGMT-hLcA4