കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ ഡിസംബർ 19ന് കിട്ടുമോ കാത്തിരുന്ന അറിയിപ്പ് .
കുടിശ്ശിക ക്ഷേമപെൻഷൻ 6400 രൂപ ഡിസംബർ 19ന് കിട്ടുമോ കാത്തിരുന്ന അറിയിപ്പ് .
ക്ഷേമപെൻഷൻ തുകയുമായി ബന്ധപ്പെട്ടിട്ടുള്ള അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷൺ ഇപ്പോൾ പല മാസങ്ങളിൽ ആയി മുടങ്ങുന്നതിനാൽ കുടിശിക ആയി കിടക്കുന്നത് 4 മാസത്തെ പെൻഷൻ തുകയാണ് . അതിനാൽ തന്നെ ക്ഷേമപെൻഷൻ തുക മുടങ്ങുന്നതിനാൽ പല പ്രതിക്ഷേധങ്ങളും സംസ്ഥാനത്തു നടന്നിരുന്നു . ഇതിനെ തുടർന്ന് മുടങ്ങി കിടക്കുന്ന ക്ഷേമപെൻഷൻ ഡിസംബർ മാസത്തിൽ ലഭിക്കും എന്ന് വാർത്തകളാണ് വന്നിരിക്കുന്നത് .
ജൂലൈ മാസത്തിലെ ആയിരുന്നു പെൻഷൻ തുകയാണ് അവസാനമായി അര്ഹതപെട്ടവരിൽ എത്തിയത് . നവംബർ മാസത്തിൽ ആയിരുന്നു ഈ തുക എത്തിച്ചത് . അർഹതപെട്ട ആളുകൾക്ക് എല്ലാ മാസവും 1600 ലഭിക്കുന്ന സഹായമാണ് ഇത് . കഴിഞ്ഞ 2 മാസത്തിലെ പെൻഷൻ തുക ഇനി ലഭിക്കാനായി പോകുകയാണ് എന്ന വാർത്തയാണ് വന്നിരിക്കുന്നത് . എന്തെന്നാൽ ക്രിസ്മസ് , ന്യൂയർ ആയതിനാൽ ഇത്തരത്തിൽ 2 മാസത്തിലെ പെൻഷൻ തുകയായ 3200 രൂപ ആണ് ഇവരുടെ അക്കൗണ്ടിൽ എത്താനായി പോകുന്നത് . ജനുവരി മാസത്തിൽ ബാക്കി ഉള്ള കുടിശികയും തീർക്കുന്നതായിരിക്കും . കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ താഴെ കാണുന്ന ലിങ്കിൽ കയറി വീഡിയോ നിങ്ങൾ കണ്ടു നോക്കൂ . https://youtu.be/hTPIKYLPd_o