നിർമ്മാണ തൊഴിലാളി പെൻഷൻ സെസ്സ് തുക അടക്കണം അടക്കാത്തവർക്ക് ജപ്തിയും പിഴയും .

നിർമ്മാണ തൊഴിലാളി പെൻഷൻ സെസ്സ് തുക അടക്കണം അടക്കാത്തവർക്ക് ജപ്തിയും പിഴയും .
കേരള ബിൽഡിംഗ് ടാക്സ് സെസ് പിരിവ് സർക്കാർ ഇപ്പോൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് . സാമ്പത്തിക പ്രതിസന്ധി മറികടക്കുവാനായി 26 വർഷം മുൻപ് വീടും , കെട്ടിടങ്ങളും നിർമിച്ച ആളുകളെയും ഇതിലൂടെ പിഴിയുന്നു . ഈ ഒരു കാര്യത്തിലോട്ട് കോടി കണക്കിന് രൂപ ഉണ്ടാക്കാനായി സർക്കാരിന് സാധിക്കുന്നതാണ് . അതിനാൽ തന്നെ ജില്ലാ ഓഫീസികളോട് ക്ഷേമനിധി ബോർഡ് നിർദ്ദേശിച്ചിരിക്കുകയാണ് . 1996 ൽ വീട് നിർമിച്ചവരോട് നിർബന്ധമായി സെസ് പിരിച്ചെടുക്കുവാനാണ് പറഞിരിക്കുന്നത് .

 

 

 

 

10 ലക്ഷം രൂപക്ക് മുകളിൽ വീട് നിർമിച്ചവരിൽ നിന്ന് ഒരു ശതമാനം തുക സെസ് ആയി ഈടാക്കുവാൻ നോട്ടീസ് അയച്ചു തുടങ്ങിയിരിക്കുകയാണ് . നിലവിലെ സാഹചര്യത്തിൽ 40 ലക്ഷം രൂപയിൽ വീട് നിർമിച്ചവർ 40000 രൂപ സെസ് അടക്കേണ്ടി വരും . പണം കൊടുക്കുവാൻ വൈകിയാൽ റവന്യു റിക്കവറി വഴി ഈടാക്കുന്നതാണ് . കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെട്ടിട നിർമ്മാണ തൊഴിലാളി ഷേമനിധി ബോർഡ് . ഈ ഒരു കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ മനസിലാക്കാനായി വീഡിയോ കാണാം . ഈ വീഡിയോ കാണാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/T_5mA6d6wmM

Leave A Reply

Your email address will not be published.