6400പെൻഷൻ വിതരണം , പുതിയ അറിയിപ്പ്.
6400പെൻഷൻ വിതരണം , പുതിയ അറിയിപ്പ്.
ക്ഷേമ പെൻഷൻ വാങ്ങുന്ന ആളുകൾ തീർച്ചയായും അറിഞ്ഞിരിക്കേണ്ട റിപ്പോർട്ടുകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . ക്ഷേമപെൻഷനെ തുടർന്ന് നിരവധി വാർത്തകളാണ് ഇപ്പോൾ വന്നിരിക്കുന്നത് . ഈയൊരു കാര്യങ്ങൾ വളരെ വിശദമായി വീഡിയോയിൽ പറയുന്നു . എന്തെന്നാൽ ഓഗസ്റ്റ് മാസത്തിലെ തുകയാണ് എല്ലാവർക്കും ലഭിച്ചത് . തുടർന്നുള്ള നാല് മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശികയായി കിടക്കുകയാണ് . നമ്മുടെ സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് . അതിനാൽ തന്നെ കടമെടുത്താണ് സംസ്ഥാന സർക്കാർ ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നത് . നാലുമാസത്തെ പെൻഷൻ തുകയായ 6400 രൂപയാണ് ഗുണഭോക്താക്കൾക്ക് ലഭിക്കാനുള്ളത് .
ഇപ്പോഴിതാ ഇവർക്ക് ഒരു ചെറിയ ഒരു സന്തോഷവാർത്ത വന്നിരിക്കുകയാണ് . ഒരു മാസത്തെ പെൻഷൻ തുക കൊടുക്കുവാനുള്ള തീരുമാനത്തിലാണ് ഇപ്പോൾ സംസ്ഥാനസർക്കാർ ഉള്ളത് . ഈയൊരു നടപടിയെ തുടർന്നുള്ള വാർത്തകൾ ഇപ്പോൾ വന്നിരിക്കുകയാണ് . ഈ മാസം അവസാനത്തോടുകൂടി തന്നെ നിങ്ങളുടെ അക്കൗണ്ടിൽ 1600 രൂപ ലഭിക്കുന്നതാണ് . ഈയൊരു കാര്യത്തിൽ തുടർന്നുള്ള കൂടുതൽ വിവരങ്ങൾ മനസ്സിലാക്കാൻ നിങ്ങൾക്ക് വീഡിയോ കാണാം . കൂടുതൽ വാർത്തകളും വിശേഷങ്ങളും അറിയാനായി തൊട്ടടുത്തുള്ള ലിങ്കിൽ കയറി വീഡിയോ കാണുക . https://youtu.be/_2uSU740ly8