ജനുവരി പെൻഷൻ 3200 ഇന്നത്തെ വിതരണറിയിപ്പ്.

ജനുവരി പെൻഷൻ 3200 ഇന്നത്തെ വിതരണറിയിപ്പ്.
നമ്മുടെ സംസ്ഥാനത്ത് ക്ഷേമപെൻഷൻ വാങ്ങേണ്ട എല്ലാവരും ശ്രദ്ധിക്കേണ്ട ചില അറിയിപ്പുകൾ ആണ് ഇപ്പോൾ വന്നിട്ടുള്ളത്. നാലു മാസത്തെ പെൻഷൻ തുക ഇപ്പോൾ കുടിശ്ശിക ആയി കിടക്കുകയാണ് . അതിനാൽ തന്നെ വളരെയധികം നിരാശയിലാണ് പെൻഷൻ ലഭിക്കുന്ന ആളുകൾ .ഓഗസ്റ്റ് മാസത്തിലെ തുകയാണ് അവസാനമായി ഇവരുടെ കൈകളിൽ എത്തിയത് . ഇപ്പോഴിതാ തുടർന്നുള്ള നാലു മാസത്തെ പെൻഷൻ തുക കുടിശ്ശികയായി കിടക്കുകയാണ് . ഇപ്പോഴിതാ സംസ്ഥാന സർക്കാർ രണ്ടു മാസത്തെ പെൻഷൻ തുക നൽകാനുള്ള തീരുമാനത്തിലാണ് എത്തിയിട്ടുള്ളത് . ഈ മാസം അവസാനം തന്നെ ഈയൊരു തുക നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടും എത്തുന്നതായിരിക്കും .

 

 

 

അതിനാൽ തന്നെ ബാങ്ക് അക്കൗണ്ടിൽ പെൻഷൻ തുക വാങ്ങുന്നവർ ബാങ്ക് അക്കൗണ്ടിൽ സീറോ ബാലൻസ് ആവാതെ നോക്കണമെന്നും സംസ്ഥാന സർക്കാർ അറിയിച്ചിരിക്കുകയാണ് . സെപ്റ്റംബർ , നവംബർ മാസത്തിലെ പെൻഷൻ തുകയാണ് സർക്കാർ കൊടുക്കുവാനായി പോകുന്നത് . പെൻഷൻ തുക വാങ്ങുന്നവർക്ക് ഈ ഒരു വാർത്ത തീർച്ചയായും സന്തോഷകരമായിരിക്കും . ക്ഷേമപെൻഷൻ ഏറ്റവും പുതിയ അറിയിപ്പുകൾ വളരെ വിശദമായി തൊട്ടടുത്ത കാണുന്ന വീഡിയോയിൽ പറയുന്നു . ഈ വീഡിയോ കാണുവാൻ തൊട്ടടുത്തുള്ള ലിങ്കിൽ കയറുക . https://youtu.be/f_cOTmN8zF8

Leave A Reply

Your email address will not be published.